അപ്പുവും തടാകവും

 

 

 

 

ഇത്‌ വിബ്ജിയോര്‍.
കുഞ്ഞുങ്ങളുടെ പംക്‌തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്‌ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക്‌ അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്‌ക്കായി കാത്തിരിക്കുന്നു.
വിലാസം:editor@nalamidm.com

 

 

ഈ പംക്തിയില്‍ ഇത്തവണ
സിദ്ധാര്‍ഥ് സോമനാഥ്.
ദല്‍ഹിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി.
സോമരാജിന്റെയും സ്മിതയുടെയും
മകനാണ്.
സഹോദരി അപര്‍ണയും
മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കും.

 

 

സിദ്ധാര്‍ഥ്

 

 

ഇഷ്ടമുള്ളവര്‍ അപ്പുവെന്ന് വിളിക്കുന്ന
സിദ്ധാര്‍ഥിന് ഏറ്റവും ഇഷ്ടം
കാര്‍ട്ടൂണും ക്രിക്കറ്റുമാണ്.
കാര്‍ട്ടൂണ്‍ കഥാപാത്രമായ
Ben 10 ന്റെ ഉശിരന്‍ ഫാനാണ് അപ്പു.
അതിനാലാവണം, ചിത്രങ്ങളില്‍
Ben 10 പതിവു സാന്നിധ്യം.

 

ഇഷ്ടങ്ങളില്‍ വായനയുമുണ്ട്.
‘The selfish giant’,’Heidi’,
‘Tottochan’ എന്നിവ ഏറെയിഷ്ടം.

 

തടാകവും മരങ്ങളും
കാര്‍ട്ടൂണ്‍ നായകന്‍മാരും
സൈക്കിളും
ടോട്ടോചാനുമൊക്കെ അടങ്ങുന്ന
ഭാവനാ ലോകമാണ്
അപ്പുവിന്റെ ചിത്രങ്ങളില്‍ നിറയെ.

 

 

Ben-10 Alien- Four-arms

 

 

Snowman

 

 

lakeside

 

 

Ben-10 alien Heatblast

 

 

My cycle

 

 

underwater

 

 

4 thoughts on “അപ്പുവും തടാകവും

  1. അപ്പുവിന്റെ ചിത്രങ്ങൾ വളരെ ഇഷ്ടമായി. തടാകക്കരയിലും വെള്ളത്തിനടിയിലും മഞ്ഞിലും ഒക്കെ പരതി നടന്ന് ഇനിയും നല്ല നല്ല ചിത്രങ്ങൾ വരയ്ക്കാൻ കഴിയട്ടെ! മാമന്റെ ആശംസകൾ!

  2. അപ്പു വരക്കട്ടെ . എന്റെ മകനും അപ്പുവാണല്ലോ.. ആ അപ്പുവും വരക്കും . അപ്പുമാര്‍ വരക്കട്ടെ ….വരക്കാന്‍ അറിയാത്ത നമ്മള്‍ അവരെ ശല്യ പ്പെടുത്താതെ നില്‍ക്കുക …. മകന്‍ നന്നായി വരയ്ക്കുന്നു സ്മിത

Leave a Reply

Your email address will not be published. Required fields are marked *