Comments on: ഫെമിനിസം ‘തെറി വാക്കാ’യതെങ്ങനെ?

By: Nanda kumar S R
http://www.huffingtonpost.com/julie-zeilinger/3-reasons-feminism-is-not_b_1522088.html
0 likes

By: പുട്ടന്‍
ഇതാണല്ലേ ഫമിനിസം. ഇങ്കില്‍ കുഴപ്പമില്ല. ഞാന്‍ ആകേ ഭയന്ന് ഇരിക്കുകയായിരുന്നു. പുരുഷമേധാവിത്വത്തിന് പോരല്‍ ഏല്‍ക്കുമോ എന്ന പേടിയാല്‍ ഞാന്‍ കുറച്ചായി ഉറങ്ങാതായിട്ട്. ഇതാണ് പോക്കങ്കില്‍ കൂടുതല്‍ ഒന്നും സംഭവിക്കില്ല.
0 likes

By: Prasanna Raghavan
ചിലരങ്ങനെയാണ് പോസ്റ്റു വായിക്കാതെ കമന്റെഴുതും. ആ തെറ്റിദ്ധാരണമാറ്റിയതു നന്നായി
0 likes

By: Prasanna Raghavan
ലിപി,
ഇതു തർക്കമല്ല, വ്യത്യസ്ഥ കാഴ്ചപ്പാടുകളാണ്.  ഫെമിനിസം മന:പൂർവം നിർമ്മിക്കപ്പെട്ട അധിക്ഷേപലേബലുകളോടെ ഇമേജുകളോടെ,  എങ്ങനെയാണ് അനീതിക്കു നേരെ പ്രതികരിക്കണമെന്നു താല്പര്യമുള്ള സ്ത്രീകളെപോലും ഭയപ്പെടുത്തീക്കൊണ്ടൂ- തിരസ്കരിക്കപ്പെട്ട അവസ്ഥയിൽ നിലകൊള്ളുന്നത്? ഫെമിനിസം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണല്ലോ ഇത്? അതിലാർക്കും സംശയമില്ലല്ലോ?

നമ്മുടെ നാട്ടിൽ സ്ത്രീവാദത്തെക്കുരിച്ചെഴുതുന്നവർ ആരും ഇല്ലാഞ്ഞിട്ടല്ല ഈ അവസ്ഥ തുടർന്നത്/തുടരുന്നത് എന്നാണ് എന്റെ വിശ്വാസം. ഫെമിനിസത്തെക്കുറിച്ചെഴുതുന്നവർ തന്നെ ആ വാക്കിനോറു കൂറുപുലർത്തണം അല്ലെങ്കിൽ അതു ഫെമിനിസത്തിന്റെ പേരിൽ എഴുതുന്നു എന്നേ വരൂ. ഫെമിനിസത്തിനു വേണ്ടി എഴുതുന്നു എന്ന് എന്റെ അഭിപ്രായത്തിൽ വരുന്നില്ല. ഫെമിനിസത്തിനു വേണ്ടി എഴുതുന്നവർ ആദ്യമായി ആ പദത്തെ ഡിമിസ്റ്റിഫൈ (demystify) ചെയ്യണം. പ്രത്യേകിച്ച് കേരളത്തിന്റെ സാഹചര്യത്തിൽ.

ഇതു സ്വകാര്യ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെങ്കിൽ ഞാൻ കാണുന്നതിങ്ങനെയാണ്.  എന്റെ ദേഹത്തു പറ്റിപ്പിടിക്കാൻ ഇടയുള്ള ചെളിയെ അങ്ങോട്ടു തെറിപ്പിച്ചു കളഞ്ഞ്, സുഭ്രവസ്ത്ര ധാരികളായി ജനങ്ങളുടെ പേരിൽ പ്രസംഗിക്കുന്ന പ്രവർത്തിക്കുന്ന നാട്ടിലെ രാഷ്ടീയക്കാർ, അവർക്കതിനുള്ള് സ്വാതന്ത്ര്യമുണ്ട്. എന്നുകാണാം.  പക്ഷെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവർ ആ ചെളി ദേഹത്തു പറ്റിപ്പിടിക്കുന്നതിൽ നിന്നു മാറിനിന്ന് സ്വതന്ത്രരാകുമോ? ഇന്നത്തെ രാഷ്ട്ര്രിയം അങ്ങ്നെയാണ് എന്നു പറയാം. അതുകോണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഇന്നും നിലനിൽക്കുന്നതും.

ഇതാണ് എനിക്കു പറയാനുള്ളത്, ഏത്രായാലും രണ്ടാം ഭാഗം കൂടി വായിക്കുക, അഭിപ്രായത്തിൽ വ്യത്യാസം വരുന്നുണ്ടോ എന്നു നോക്കുക.
0 likes

By: Lipi
നല്ല ലേഖനം. പക്ഷെ.. ഞാന്‍ മനസിലാക്കിയത് ‘ഫെമിനിസം എന്ന ബ്രാന്റും കേരള സ്ത്രീത്വത്തിന്റെ “ഫാവിയും”’ എന്ന ലേഖനത്തിലൂടെ  തെരേസ പറയാന്‍ ശ്രമിച്ചതും ഫെമിനിസം തന്നെയാണെന്നാണ്‌. പിന്നെ ‘താന്‍ ഫെമിനിസ്റ്റ് അല്ല’ എന്ന് ലേഖിക പറഞ്ഞത് ഇത്ര വിഷയമാക്കണോ! ഒരുപക്ഷെ നമ്മുടെ നാട്ടിലെ ഫെമിനിസ്റ് ഇമേജിനെക്കുറിച്ചുള്ള
തെറ്റായ ധാരണകള്‍ കൊണ്ടാവാം അവര്‍ അങ്ങനെ പറഞ്ഞത്, അല്ലെങ്കില്‍ തന്നെ അങ്ങനെയൊരു ലേബല്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഉള്ള  സ്വാതന്ത്ര്യം തീര്‍ച്ചയായും അവര്‍ക്കുണ്ടല്ലോ.. ഏതായാലും ആ ലേഖനവും അതിനോട് അനുബന്ദ്ധിച്ചു വന്ന സംവാദങ്ങളും പറയുന്നത് ഒരര്‍ത്ഥത്തില്‍ ഒന്ന് തന്നെയല്ലേ.. ആണുങ്ങളെ പോലെ സ്വാതന്ത്യത്തോടെ സ്വന്തം ഭാവി തീരുമാനിക്കാനും,
പേടികൂടാതെ സമൂഹത്തില്‍ ജീവിക്കാനും പെണ്ണിനും കഴിയണം… ഈ  തുല്യതയ്ക്കു വേണ്ടി ഉയര്‍ന്ന ശബ്ദങ്ങള്‍ അല്ലെ എല്ലാം..ആ കാര്യത്തില്‍ ഒരു തര്‍ക്കത്തിന്റെ ആവശ്യം ഉണ്ടോ!!
1 likes

By: male chauvinist
stopped reading nalamidam.. most of the posts are on feminism only.. crap.. no good posts at all nowadays..
0 likes

By: Theere Nannaayittund
ഫെമിനിസം തെറി വാക്കായത് ‘ഇസം’ എന്ന വാക്ക് അതിലുള്ളതുകൊണ്ടാണ്. ഫെമിനൈന്‍ തനിച്ചാകുമ്പോള്‍ സുന്ദരമാണ്. ഇസമാണ്‌ പ്രശ്നക്കാരന്‍(രി).

ഉദാഹരണത്തിന് കുട്ടികള്‍ക്ക് കൂടുതല്‍ മാര്‍ക്ക്സ് കിട്ടിയാല്‍ മലയാളി ആഹ്ലാദിക്കും. മാര്‍ക്ക്സ്-ഇസം കിട്ടിയാല്‍ പക്ഷെ കളി മാറും…
0 likes

By: Anjunadh
നിഷ,
ഒന്നാം ഭാഗത്തില്‍ വിശകലനം എന്തെങ്കിലുമൊക്കെ വേണ്ടേ..
ഇത്രയും വലിയ തുടക്കം വേണോ
എന്നാല്‍ പിന്നെ ഇതൊരു ലേഖനം എന്നാ ഗണത്തില്‍ ഉള്‍പ്പെടുത്തണം
0 likes

By: najeeb pk
ഈവിഷയത്തില്‍ മുമ്പ് നാലാമിടം പ്രസിദ്ധീകരിച്ച ലേഖനങ്ങളെല്ലാം വ്യക്തി കേന്ദ്രീകൃതമായിരുന്നു.
ഫെമിനിസത്തിലാണ് ഊന്നല്‍ എങ്കിലും എല്ലാത്തിന്റെയും കേന്ദ്രം ഞാന്‍ ആയിരുന്നു. എന്നാല്‍,
ഈ ലേഖനം, വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിലയിരുത്തുന്നു. പ്രസന്ന രാഘവന് അഭിനന്ദനങ്ങള്‍
0 likes

By: radhika harikumar
വായിക്കുമ്പോള്‍ മുഴുവന്‍ വായിക്കണ്ടേ, എന്തോച്ചേട്ടാ…
ആ വാചകങ്ങള്‍ക്കു മുകളില്‍ മറ്റ് ചില വാചകങ്ങളുണ്ട്.
ഉദാഹരണത്തിന് തൊട്ടുമുമ്പിലുള്ള ഈ വാചകങ്ങള്‍.

നാഴികക്കു നാല്‍പ്പതു വട്ടം എന്ന വിധത്തില്‍ പ്രിന്റ്, വ്വിഷ്വല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍
സ്ത്രീയുടെ നേര്‍ക്ക് അനുകൂലമായും പ്രതികൂലമായും വിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഒരു വാക്കാണ് ഫെമിനിസം. ഫെമിനിസ്റ് ആരാണ് , എന്താണീ ഫെമിനിസം എന്നുള്ളതിനേക്കുറിച്ച് ശരിയായ ധാരണകള്‍ ഇനിയുമില്ലാത്ത,അത്തരം കാര്യങ്ങളില്‍ തെറ്റിദ്ധാരണകള്‍ വ്യാപകമായ ഒരു നാടായതിനാല്‍ ഈ വാക്ക് പലപ്പോഴും തെറ്റായ അര്‍ഥത്തിലാണ് പ്രയോഗിച്ചു കാണാറുള്ളത്. ഈ സാഹചര്യത്തില്‍ ആ ലേഖനം മുന്നോട്ടുവെക്കുന്ന യുക്തി ധാരാളം കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്.

തുടര്‍ച്ചയായി ആ വാചകങ്ങള്‍  വായിച്ചുനോക്കൂ. ഒരവ്യക്തതയും കാണാനാവില്ല.

നാലാമിടം പ്രസിദ്ധീകരിച്ച ‘ഫെമിനിസം’ എന്ന ബ്രാന്‍ഡും കേരളസ്ത്രീത്വത്തിന്റെ “ഫാവിയും’  ‘എന്ന ലേഖനത്തോടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞാണ് ഇത് തുടങ്ങുന്നത്.അതിന്റെ തുടര്‍ച്ചയായാണ് എന്തോച്ചേട്ടന്‍ കണ്ടെത്തിയ ആ വാചകങ്ങള്‍.  അതിലാരു അവ്യക്തതയുമില്ല.

എവിടെനിന്നെങ്കിലും ഒരു വാചകം മുറിച്ചെടുത്ത് എന്താണ് ഇതിനര്‍ഥം എന്നു ചോദിക്കുന്നത് മനസ്സിലാവാത്തതു കൊണ്ടതല്ല. മറ്റെന്തോ തകരാറാണ് അത്.  എന്തോച്ചേട്ടനെപ്പോലെ പലര്‍ക്കും ആ തകരാറുകള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ഈ ലേഖനം തന്നെ വേണ്ടിവരുന്നത്.
3 likes