Comments on: ചിതറിയിട്ടും അറ്റുപോവാത്ത ഒരാള്‍

By: സുദീപ്
ശ്രീജിത്തിന്റെ കമന്റ് ഇന്നാണ് ശ്രദ്ധയില്‍ പെട്ടത്. കൊന്നത് സി പി എം ആണ് എന്നല്ല, സി പി എമ്മും ആകാം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. സി പി എമ്മില്‍ നിന്നുള്ള ആക്രമണം പേടിച്ചുതന്നെയാണ് (ഇടയ്ക്ക് ആക്രമണത്തിന് ഇരകളായും) എം വി രാഘവന്‍, സി പി ജോണ്‍ മുതല്‍ ടി പി ചന്ദ്രശേഖരന്‍ വരെ സി പി എം വിട്ടുപോയവരെല്ലാം ജീവിച്ചിരുന്നത് എന്നും. അത് അരാഷ്ട്രീയമായ ഒരു കമന്റാണ് എന്ന് ഞാന്‍ കരുതുന്നില്ല. പലരും ടി പി യോട് പറഞ്ഞിരുന്നു, തല്ക്കാലത്തെയ്ക്കെങ്കിലും യു ഡി എഫ് പിന്തുണ സ്വീകരിച്ചില്ലെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ ഒറ്റപ്പെടും എന്നും ആക്രമിക്കപ്പെടാന്‍ നല്ല സാധ്യതയുണ്ട് എന്നും.
0 likes

By: sunil alakkat
മി ശ്രീജിത്ത്‌ താങ്കള്‍ കേരളത്തില്‍ തന്നെ ആണ് ജീവിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു പാര്‍ട്ടി വിട്ട ആരെയാണ് സി പി എം ഇതുവരെ ആക്രമിക്കാതിരുന്നത് ചിലപ്പോ ഒരു ഗൌരി അമ്മ കാണും അത് ചിലപ്പോ ഒരു സ്ത്രീ ആയതുകൊണ്ടും സാധാരണ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടാല്‍ അവരുടെ കാലോ കൈയ്യോ മാത്രമേ വെട്ടി എടുക്കാരുല്ലു അത് അവര്‍ക്ക് പാര്ട്ടിവിട്ടത്തിന്റെ താക്കീതുമാത്രം ഇനി പാര്‍ട്ടി വിടുന്നവര്‍ക്കുള്ള താക്കീതും ചന്രശേഖരന്‍ ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല ക്രൂരതയുടെയും  ധാഷ്ട്യതിന്റെയും സിംഹാസനങ്ങളില്‍ കയറിയിരുന്ന പിനരായിമാരുടെ അടിത്തറ ഇളക്കാന്‍ ശക്തിയുള്ള ഒരു നേതാവ് അതാണ്‌ അദ്ധേഹത്തിന്റെ കൈയ്യോ കാലോ എടുക്കാതെ തല കൊയ്തത് ഇതിനെല്ലാം ഒരുനാള്‍ തിരിച്ചടി ഉണ്ടാകും അന്ധമായ പാര്‍ട്ടി വിധേയത്തം മാറ്റി ഒരു മനുഷ്യ ജീവിയെപോലെ ചിന്തിക്കൂ ഒരു മനുഷനാകൂ
1 likes

By: Jyothish
njan oru congress karan anu.. ennalum.. t.p ye pole ulla oru nethavine njan kandittilla.. lal salm saghave..
0 likes

By: shinod
ലാല്‍ സലാം സഘാവേ.. അഭിമാനിക്കാം നമ്മുക്ക്,  ടി പി ടെ കാലത്ത് ജീവിക്കാന്‍ സാദിച്ചതിനു. ഒരായിരം അഭിവാദ്യങ്ങള്‍ … എനിയെന്ഗിലും നിര്ത്തിക്കുടെ ഇ കൊലവേരി രാഷ്ട്രിയം .. രാഷ്ട്രിയം, രാഷ്ട്ര നന്മക്കു ആവണം അല്ലാതെ നാട് മുടിപ്പിക്കാന്‍ ആവരുത്. ഇതു അവസാന രക്ത സാക്ഷിയാവാന്‍ നമ്മുക്ക് പ്രാര്‍ത്ഥിക്കാം .. അല്ലാതെ എന്ത് ചെയ്യുവാന്‍ പറ്റും….
0 likes

By: Suresh
As long as Pinarai and Kannur lobby is in control, such incidents and killing will recapitulate.  Being a Keralite, we want to know  why our ex home minister Kodiyeri and other party leaders such a Jyarajan  gone to attend a marriage function in a criminal  leader’s house. I feel ashamed that such stupid and anti social people are our leaders and led our government five years. When this goosy leaders can understand that they can only kill someone but can’t kill the questions they have asked. The questions being asked will always exist and repeat until it is been answered. Our impotent Kerala society is the reason to get courage for these criminals to show off.  They threaten our society with a party label and we keep quit. It is must that people of kerala without any political and religious spectrum, come forward to show our companionship by candle light march every village to defeat the criminalization of politics. Otherwise be an impotent and tolerate every shouting of these political criminals. Lal Salam
0 likes

By: Rijin.M.P
ആത്മാര്‍ത്ഥത ഇല്ലാത്ത മുതലക്കണ്ണീര്‍ ആണ് സുഹൃത്തെ ഇത് . ഇത് Tp  ടെ ആത്മാവ്  ക്ഷമിക്കില്ല .
കൊല്ലപ്പെട്ട ആളെയും കൊന്നവരെയും ഒരുപോലെ ചേര്‍ത്ത് പിടിക്കുന്ന ലേഖനം . TP യെ കുറിച്ച് ഇത്രയും നന്നായി മനസ്സിലാക്കിയ ലേഖകന്‍ കൊലപാതകികളെ കുറിച്ച് മിണ്ടാതിരിക്കുന്നത് Tp യുടെ മുഖത്തെ 52 – ആമത്തെ വെട്ടായി കണക്കാക്കാം . എന്തിനീ മുതലക്കണ്ണീര്‍ . സത്യം പറയാന്‍ നട്ടെല്ല് ഇല്ലാത്തവന്മാര്‍ ഈ പണിക്കു ഇറങ്ങരുത് . അല്ലെങ്കില്‍ പരസ്യമായി CPM നു പേന ഉന്തണം. നിഷ്പക്ഷന്‍ ചമയരുത് .
0 likes

By: M Mathew
ലാല്‍സലാം
0 likes

By: Runcie
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി അല്ല .പക്ഷെ ഒഞ്ചിയത്തു വെട്ടേറ്റു മരിച്ച ടി.പി ചന്ദ്രശേഖരനെക്കുറിച്ച് ഉള്ള ഈ ലേഖനം വായിച്ചിട്ട് പറയാതിരിക്കാന്‍ വയ്യ – ലാല്‍സലാം സഖാവെ..
3 likes

By: ShibiN.
ഉണ്ണി, നല്ല ലേഖനം!
1 likes

By: anil
എന്തൊരു ധീരത ……മരണവും ധീരതയോടെ ഏറ്റു വാങ്ങാന്‍  ഒരു പോരാളിക്ക് മാത്രമേ കഴിയൂ ……………. ആ ഓര്‍മ ഒരിക്കലും മായില്ലാ ………ഒരിക്കലും
1 likes