Comments on: മലയാളം: മാറ്റങ്ങളെ ഭയക്കുന്നതെന്തിന്?

By: ചന്ദ്രകാന്തന്‍
ഇഗ്ഗൂയി,

തീര്‍ച്ചയായും ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ മലയാളം മാറ്റങ്ങളെ ഭയക്കുക തന്നെയാണ്. ആ ഭയങ്ങളെത്തന്നെയാണ് ഇവിടെ നിരത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് അവയെ ഭയക്കേണ്ടതെന്നും ഇവിടെ പറയുന്നുണ്ട്. താങ്കള്‍ പറയുന്നതുപോലെ ഈ തലക്കെട്ടിന് അങ്ങനെ പല അര്‍ഥങ്ങളുണ്ട്. അതൊക്കെയും ബോധപൂര്‍വ്വമാണ് നല്‍കിയിരിക്കുന്നത്.
0 likes

By: ചന്ദ്രകാന്തന്‍
നന്ദി ശ്രീ ഹുസൈന്‍ .. താങ്കള്‍ പറഞ്ഞത് ശരിയാണ്. സംസ്കൃതിയുടെ, ചരിത്രത്തിന്റെ, നിലനില്പിന്റെ എന്തെല്ലാം ജനിതകങ്ങളാണു് ഈ വരകളില്‍ കൊത്തിവച്ചിരിക്കുന്നതു്. ഇത് നമ്മള്‍ കണ്ണിലുണ്ണി പോലെ സൂക്ഷിക്കേണ്ടതുണ്ട്. തീര്‍ച്ചയായും അതിനാവുന്നതെല്ലാം ചെയ്യണം.
0 likes

By: iggooy
ഒരു ഭാഷ തിന്റെ ഉള്ളില്‍ നിന്നും നവീകരിക്കുന്നതും മറ്റൊരു ഭാഷ ആദ്യത്തേതിനെ പതിയെ വിഴുങ്ങുന്നതും തമ്മിലുള്ള വ്യത്യാസം ഭംഗിയായി പറഞ്ഞു.
ഒരു സംശയം “മലയാളം മാറ്റങ്ങളെ ഭയക്കുന്നതെന്തിനു? ഈ തലക്കെട്ട് തികച്ചും സംശയങ്ങളെ ഉണ്ടാക്കുന്നു. മാറ്റങ്ങളെ ഭയക്കുകയാണ്‌ മലയാളമം എന്ന ഇതിനര്‍ഥം കൊടുക്കാം. ആദ്യവായനയില്‍ മാറ്റത്തിനു നേരെ മുഖം തിരിക്കുന്ന പഴഞ്ചര്‍ എന്ന അര്‍ഥം. രണ്ടാമത്തേത് എന്തുകൊണ്ടാണ്‌ ഇപ്പോള്‍ വരുന്ന മാറ്റങ്ങളെ ഭയക്കേണ്ടത് എന്ന അര്‍ഥം. ദോഷകരമായി എന്തൊക്കെയോ ഉള്ളതുകൊണ്ട് ഈ മാറ്റങ്ങളെ ഭയക്കണം എന്നര്‍ഥം. ഇത്രകുഴപ്പിക്കുന്ന തലക്കെട്ട് ഒഴിവാക്കാമായിരുന്നു.
2 likes

By: Hussain KH
ചന്ദ്രകാന്തന്റേതു് ചരിത്രബോധത്തിന്റെ വേദനയാണു്. അനേകം അക്കാദമിക് ഡിബേറ്റുകളില്‍ പങ്കെടുത്തിട്ടും ഇത്രയും സമഗ്രമായ ഒരു ഉല്‍കണ്ഠ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. മംഗ്ലീഷ് വരമൊഴിയായി മാത്രമല്ല വാമൊഴിയിലേയ്ക്കും സംക്രമിക്കുന്നു, കുട്ടികളുടെ സ്വാഭാവികമായ കുത്തികുറിക്കലുകളില്‍ പ്രത്യക്ഷപ്പെടുന്നു എന്നൊക്കെയുള്ള കണ്ടത്തലുകള്‍ ഗൌരവമായ പഠനങ്ങളും പ്രതിവിധികളും ആവശ്യപ്പെടുന്നു.

‘എല്ലാം മാറ്റങ്ങള്‍ക്കു് വിധേയമാകുന്നു’ എന്ന ഉദാസീനമായ പ്രസ്താവന ദൈവസാന്നിദ്ധ്യംപോലെയായിത്തീര്‍ന്നിട്ടുണ്ടു്. ജൈവപരിണാമങ്ങളില്‍ പ്രകൃതി ഇടപെടുന്നതുപോലെ അബോധമായി സംഭവിക്കുന്ന ഒന്നല്ല മനുഷ്യസംസ്കൃതിയുടെ പരിണാമങ്ങള്‍‍ . ‘മനുഷ്യന്‍ സ്വയം നിര്‍മ്മിക്കുന്നു’ എന്ന ലളിതമായ സത്യം മറക്കാനിടയായ സാഹചര്യം എന്താണു്? മനുഷ്യന്‍ നടത്തിയ ക്ലേശകരമായ യാത്രയുടെ അവശിഷ്ടങ്ങളും ഈടുവയ്പുകളും, സ്വീകരിക്കുമ്പോഴും തിരസ്കരിക്കുമ്പോഴും പുലര്‍ത്തേണ്ട ജാഗ്രത കൈവിട്ട ഒരു ജനതയുടെ നിലനില്പു് ഏതുവിധമായിരിക്കും?

സംസ്കൃതിയുടെ പരിണാമങ്ങളില്‍ ഭാഷകളും ലിപികളും ഉദയംകൊണ്ട ഘട്ടം കഴിഞ്ഞിരിക്കുന്നു. പുതിയൊരു ഭാഷയോ ലിപിയോ ഇനി ചരിത്രത്തിലുണ്ടാകില്ല. ജൈവപരിണാമത്തിന്റെ ദീര്‍ഘചരിത്രത്തില്‍ കുരങ്ങനില്‍നിന്നും മനുഷ്യന്‍ രൂപംകൊണ്ടതിനു് സമാനമാണിതു്. പുതിയ സാഹചര്യങ്ങളില്‍ കുരങ്ങന്‍മാരില്‍നിന്നും ഹോമോസാപ്പിയന്‍ ഉണ്ടാകില്ല എന്നതു് ജൈവപരിണാമത്തിനെന്നപോലെ സാംസ്കാരികമാറ്റങ്ങള്‍ക്കും ബാധകമാണു്. പുതുതായുണ്ടായികൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍ ഭാഷകള്‍പോലും ജൈവഭാഷകളുടെ ചെറിയൊരു ഉല്‍പ്പന്നം മാത്രമാണെന്നോര്‍ക്കുക.

മനുഷ്യനിര്‍മ്മിതമായ വിസ്മയാവഹമായ ഒരു ലോകമാണു് ഗണിതശാസ്ത്രം. അതു് നിലനില്‍ക്കുന്നതു് 10 അക്കങ്ങളുടേയും ചുരുക്കം ഗണിതക്രിയകളുടേയും ചിഹ്നങ്ങളിലാണു്. ഡിഫറന്‍സിയേഷന്റേയും ലോഗരിതത്തിന്റേയും തൃകോണമിതി ധര്‍മ്മങ്ങളുടേയും ചിഹ്നങ്ങള്‍ ചെറുതാക്കികളയാം എന്നൊരു പരിഷ്കരണം നടപ്പിലാക്കാന്‍ തുനിഞ്ഞാല്‍ മനുഷ്യനുണ്ടാക്കിയ ശാസ്ത്രസാങ്കേതികതയുടെ നേട്ടങ്ങള്‍ അതോടെ ഒരു ചീട്ടുകൊട്ടാരംപോലെ തകരും. ഗണിതത്തേക്കാള്‍ സങ്കീര്‍ണ്ണവും അമൂര്‍ത്തവുമായ ഭാഷയേയും ലിപിയേയും പരിഷ്കരിക്കാന്‍ തുനിയുന്നവര്‍ എത്ര മാരകമായാണു് മാറ്റങ്ങള്‍ക്കുവേണ്ടി മുറവിളിയിടുന്നതു്. ചന്ദ്രകാന്തന്റെ സൂഷ്മമായ ചരിത്രബോധം അക്കാദമീഷ്യന്മാര്‍ക്കും സാംസ്കാരിക ഉദ്ദ്യോഗസ്ഥര്‍ക്കും കൈമോശം വന്നിരിക്കുന്നു. മംഗ്ലീഷിനേക്കാള്‍ അപകടകരമാണിതു്.

പന്ത്രണ്ടു് വര്‍ഷങ്ങള്‍ക്കുമുമ്പു് നിത്യചൈതന്യയതിയുമായി നടത്തിയ ഒരു സ്വകാര്യസംഭാഷണത്തില്‍ ‘അക്ഷരങ്ങളെ കണ്ണിലുണ്ണിപോലെ സൂക്ഷിക്കുക, അതു നഷ്ടപ്പെട്ടാല്‍ പിന്നെ തിരിച്ചെടുക്കാനാകില്ല, ശ്രമിക്കാന്‍ നാമൊട്ടു്  ഉണ്ടാകുകയുമില്ല’ എന്ന അദ്ദേഹത്തിന്റെ ഒരു സംഭാഷണശകലം അതിശയോക്തിപരമായാണു് അന്നെനിക്കു തോന്നിയതു്. അക്ഷരങ്ങളുടെ രൂപങ്ങളുമായുള്ള നിരന്തര സഹവാസംകൊണ്ടു് ഇന്നിപ്പോള്‍ ആ പ്രസ്താവനയെ ഭീതിയോടെയാണു് കാണുന്നതു്. സംസ്കൃതിയുടെ, ചരിത്രത്തിന്റെ, നിലനില്പിന്റെ എന്തെല്ലാം ജനിതകങ്ങളാണു് ഈ വരകളില്‍ കൊത്തിവച്ചിരിക്കുന്നതു്.
1 likes