തിരിച്ചടിയിലും പിടിച്ചു നില്‍ക്കുന്ന ഒരു ഓഹരി

സവിത ഓയില്‍ ടെക്നോളജീസ്
(എസ്.ഒ.ടി.എല്‍)
ഓഹരി വിപണിയിലെ തിരിച്ചടികളിലും പിടിച്ചു നില്‍ക്കുന്ന ഒരു ഓഹരിയാണ് എസ്.ഒ.ടി.എല്‍. 50 വര്‍ഷം പിന്നിടുന്ന ഈ കമ്പനിയൂടെ ഓഹരികളില്‍ 71 ശതമാനവും പ്രൊമോട്ടര്‍മാരുടെ കൈയിലാണ്. ലൂബ്രിക്കന്റ് ഓയിലുകളാണ് പ്രധാന ഉല്‍പ്പന്നം. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷവും അറ്റാദായത്തിലും വിറ്റുവരവിലും കാര്യമായ മുന്നേറ്റം പ്രകടമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്ക് 200 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ലഭിക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതി സെപ്തംബര്‍ 11 ആണ്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ ഈ ഓഹരി വിലയില്‍ കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കാം.

തിരിച്ചടിയിലും പിടിച്ചു നില്‍ക്കുന്ന ഒരു ഓഹരി

സവിത ഓയില്‍ ടെക്നോളജീസ് (എസ്.ഒ.ടി.എല്‍)
ഓഹരി വിപണിയിലെ തിരിച്ചടികളിലും പിടിച്ചു നില്‍ക്കുന്ന ഒരു ഓഹരിയാണ് എസ്.ഒ.ടി.എല്‍. 50 വര്‍ഷം പിന്നിടുന്ന ഈ കമ്പനിയൂടെ ഓഹരികളില്‍ 71 ശതമാനവും പ്രൊമോട്ടര്‍മാരുടെ കൈയിലാണ്. ലൂബ്രിക്കന്റ് ഓയിലുകളാണ് പ്രധാന ഉല്‍പ്പന്നം. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷവും അറ്റാദായത്തിലും വിറ്റുവരവിലും കാര്യമായ മുന്നേറ്റം പ്രകടമാക്കി.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്ക് 200 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ലഭിക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതി സെപ്തംബര്‍ 11 ആണ്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ ഈ ഓഹരി വിലയില്‍ കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കാം.

when you share, you share an opinion
Posted by on Sep 5 2011. Filed under വായനാമുറി. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers