ഓര്‍മ്മകള്‍, ഒരു വയസ്സിനപ്പുറം

 
 
 
 
നാലാമിടം നാളെ ഒരു വയസ്സ് പൂര്‍ത്തിയാക്കുന്നു.
വാര്‍ഷികത്തോടനുബന്ധിച്ച ‘ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ എന്ന ഫോളോഅപ്പ് പാക്കേജ് നാളെ മുതല്‍ ഒരാഴ്ച നാലാമിടത്തില്‍ വായിക്കാം.

 
 
 
 

 
 
 

ഈ സെപ്തംബര്‍ അഞ്ചിന്
നാലാമിടം ഒരു വയസ്സ് പൂര്‍ത്തിയാക്കുന്നു.
ജനപക്ഷ നിലപാടുകളുടെ ഒരു വര്‍ഷം.
നിരന്തര മാധ്യമ ജാഗ്രതയുടെ ഒരാണ്ട്.

വാര്‍ഷികത്തോടനുബന്ധിച്ച് ‘ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’
എന്ന ഫോളോഅപ്പ് പാക്കേജ്
സെപ്തംബര്‍ അഞ്ചു മുതല്‍ ഒരാഴ്ച
നാലാമിടത്തില്‍ വായിക്കാം.

മറവിയുടെ മാധ്യമശീലങ്ങള്‍ മറികടക്കാനുള്ള
ചെറിയ ശ്രമമാണ് ഈ പാക്കേജ്.
സംഭവങ്ങളുടെ നൈരന്തര്യത്തില്‍
കഴിഞ്ഞതെല്ലാം മറന്നുകൊണ്ടേയിരിക്കുന്ന,
വായനക്കാരെ,പ്രേക്ഷകരെ നിരന്തരം മറവിയിലേക്ക്
വലിച്ചെറിയുന്ന മാധ്യമശീലങ്ങളെ
ഓര്‍മ്മ കൊണ്ട് പ്രതിരോധിക്കുന്ന കുറിപ്പുകളാണ്
ഈ പാക്കേജ്.
നേരത്തെ നാലാമിടം ഉറക്കെ പറഞ്ഞ ചില സംഭവങ്ങളുടെ,
വാര്‍ത്തകളുടെ, നിരീക്ഷണങ്ങളുടെ വഴിയില്‍
ഒരു തിരിഞ്ഞുനോട്ടമാണത്.

 
 
നാളെ മുതല്‍, വായിക്കുക

3 thoughts on “ഓര്‍മ്മകള്‍, ഒരു വയസ്സിനപ്പുറം

  1. നാലാമിടം- ജനപക്ഷനിലപാടിന്‍റെ ഒന്നാമിടത്തിന് ഒരായിരം ജന്മദിനാശംസകള്‍

Leave a Reply

Your email address will not be published. Required fields are marked *