രോഹിതിന്റെ കടലും കപ്പലും

 
 
 
 
വിബ്ജിയോറില്‍ രോഹിത് മേനോന്റെ ചിത്രങ്ങളും കവിതകളും

 

 

വിബ്ജ്യോറില്‍ ഇത്തവണ
രോഹിത് മേനോന്റെ ചിത്രങ്ങള്‍.

പാലക്കാട് കിനാശേരിയിലെ വസവി വിദ്യാലയത്തില്‍
ആറാം തരം വിദ്യാര്‍ത്ഥിയാണ് ഈ കൊച്ചുമിടുക്കന്‍.
മട്ടാഞ്ചേരി സ്വദേശി രാജീവ് പിള്ളയുടെയും
തൃശൂര്‍ പഴുവില്‍ പാലാഴി രാജശ്രീയുടെയും മകന്‍.

ഒറ്റ ഇഷ്ടവും താല്‍പ്പര്യവുമല്ല
ഈ 11കാരന്റേത്.
പല താല്‍പ്പര്യങ്ങള്‍.
പല ഇഷ്ടങ്ങള്‍.

 

രോഹിത്


 

പടംവര ഇഷ്ടം.
കവിതയെഴുത്തും.
നാണയശേഖരം,
വായന, കാര്‍ട്ടൂണ്‍,
വീഡിയോ ഗെയിമുകള്‍,
ഗിറ്റാര്‍ എന്നിങ്ങനെ മാറിമറിയും
ഇഷ്ടങ്ങള്‍.
ജീവിതത്തില്‍ ആരാവണമെന്ന ചോദ്യത്തിന്
കുറേ കാലമായി ഒരുത്തരം മാത്രം.
ബഹിരാകാശ സഞ്ചാരി.

നീലയും കറുപ്പുമാണ് ഇഷ്ടനിറം.
ജലച്ചായവും ഏറെയിഷ്ടം.
ഏറ്റവും ഇഷ്ടം രേഖാചിത്രമാണ്.
പ്രായത്തേക്കാള്‍ പക്വമായ,
ശക്തമായ രേഖാചിത്രങ്ങളാണ്
ഈ 11കാരന്റേത്.
ജലച്ചായത്തിലുമുണ്ട്,
തഴക്കം വന്നൊരാളുടെ കാഴ്ച.

 

 
ചുറ്റുമുള്ളവര്‍ സങ്കടപ്പെട്ടിരിക്കുന്നത്
സഹിക്കാനാവില്ല രോഹിത്തിന്.
എല്ലാവരും എപ്പോഴും
സന്തോഷമായിരിക്കണം
എന്നാണ് അവന്റെ ആഗ്രഹം.
നന്‍മയുടെ ഒരു കുഞ്ഞുലോകമാണ്
കവിതകളില്‍ അവന്‍ കൊരുത്തിടാറ്
-അമ്മ രാജശ്രീ പറയുന്നു.
സര്‍ഗാത്മക വഴികളില്‍
അമ്മയാണ് രോഹിതിന്റെ വഴികാട്ടി.

സ്കൂള്‍ തല മല്‍സരങ്ങളില്‍
പങ്കെടുക്കാറുണ്ട്.
കവിതാപാരായണം, പ്രസംഗം,
പ്രബന്ധരചന മല്‍സരങ്ങളില്‍
സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

 
 
 
 

 
 

 
 

 
 

 
 

 
 

 
 


 
 
രോഹിത്തിന്റെ കവിതകള്‍
 
 

SWING

Swinging,swinging,
Swinging on the swing
Singing, singing,
Singing on the swing

That is the best thing,
Ever a child can do.
I go up in the sky,
Up and up in the sky.

I see the moon and stars
Shining so brightly
I saw the morning dews
Shining so brightly

Swinging is the best thing
Ever a child can do
I love swinging,
Swinging in my whole life

When I come down,
I see the plain green grass
I see the small ants
And the beautiful flowers

I like to swing
I like to swing from earth
I like to swing
I like to swing to heaven

 
 

DIAMONDS AND BLUE SAPHIRES

I have a beautiful diamond,
I love it so much.
It is very bright and shiny,
I like it so much.

It shines like the sun
Some time it looks like a rainbow
It is round in shape
Some time it looks like a water drop.

When I look at it,
The reflection comes to my eyes.
And my eyes shine like pearls,
And my heart jump with joy.

I have a beautiful sapphire
I love it so much.
It is oval in shape,
I like it so much.

When I look at it
It look likes the deep water.
I can feel the designs,
The blue beautiful designs.

When the light reflects on it,
It becomes white in colour
It is so shining that
I can see my face on it.

When I see the sapphire
It shines like blue eyes.
And my heart can feel
The cold of the blue sapphire
 
 
 
 

6 thoughts on “രോഹിതിന്റെ കടലും കപ്പലും

 1. you are blessed with real talent rohit, may god bless you with more of it. loved all the pics especially the cats and nehru and amitab’s pics. love and prayers

 2. Dear Child,
  Hearty congrats.
  I am so happy to learn about your talents.
  May god bless you, all the time.
  Congrats to the parents also.
  with love,

  kuttamman.

Leave a Reply

Your email address will not be published. Required fields are marked *