അമ്മുവും ഹീറോകളും

 

 

 

 

ഇത് വിബ്ജിയോര്‍.
കുഞ്ഞുങ്ങളുടെ പംക്തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്ടികള്‍
കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക് അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്ക്കായി കാത്തിരിക്കുന്നു.
വിലാസം:nalamidam@gmail.com

 

 

ജലച്ചായ ചിത്രങ്ങളിലൂടെ കഴിഞ്ഞവര്‍ഷം
വിബ്ജ്യോറില്‍
ഏറെ ശ്രദ്ധിക്കപ്പെട്ട
അപര്‍ണ സോമരാജ് വീണ്ടുമെത്തുന്നു.
ഇത്തവണ, ചിത്രങ്ങള്‍ക്കൊപ്പം
ഒരു കവിത കൂടിയുണ്ട്.

 

 

അപര്‍ണ

 

 

യു.പി നോയിഡയിലെ സോമര്‍വില്‍ സ്കൂളില്‍
ഒമ്പതാം തരം വിദ്യാര്‍ഥിനിയാണ്
അമ്മു എന്ന് ഇഷ്ടമുള്ളവര്‍ വിളിക്കുന്ന
അപര്‍ണ.
ദല്‍ഹിയില്‍ താമസിക്കുന്ന
കോട്ടയം സ്വദേശികളായ പി സോമരാജന്റെയും
സ്മിതയുടെയും മകള്‍.
എഴുത്തും വരയും സംഗീതവുമാണ് അമ്മുവിന് ഏറെ പ്രിയം.
ഒരനിയനുണ്ട്. അപ്പു എന്നു വിളിക്കുന്ന സിദ്ധാര്‍ഥ്.
അപ്പുവിന്റെ ചിത്രങ്ങളും
വിബ്ജ്യോര്‍ പ്രസിദ്ധീകരിച്ചിരുന്നു.

 

 

പുസ്തകങ്ങളിലൂടെ ഉള്ളില്‍ നിറഞ്ഞ
സ്വന്തം ഹീറോകള്‍ക്കുള്ള
സമര്‍പ്പണമാണ്
അമ്മുവിന്റെ പുതിയ ചിത്രങ്ങള്‍.
ചങ്ങാത്തങ്ങളെക്കുറിച്ചു പറയുന്ന
‘റിമംബര്‍’ എന്ന പ്രിയ പുസ്തകത്തില്‍നിന്നാണ്
ഇതിലെ ആദ്യ രണ്ട് ചിത്രങ്ങള്‍.
ഫീനിക്സ് എന്ന ചിത്രം
‘Harry Potter and the order of phoenix’
എന്ന പുസ്തകത്തിലെ
കഥാപാത്രമാണ്.
സ്കൂള്‍ പ്രൊജക്റ്റിന് കവര്‍ചിത്രമായി
വരച്ചുചേര്‍ത്തതാണ് ഹാരിപോട്ടര്‍ ചിത്രം.
‘Beauty and the beast’
എന്ന കഥയില്‍നിന്നിറങ്ങി വന്നതാണ്
Belle.
അനുജന്‍ അപ്പുവിന്റെ പ്രിയ നായകനാണ്
ബാറ്റ്മാന്‍.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

YESTERDAY

 

It was just yesterday that we walked hand in hand,
While today apart we stand.
Ah, the sweet fragrance of dried up hay,
But sigh, it was the day before today.
It was just yesterday we rejoiced in the rain,
It is today that we walk a separate lane.
It was just the day before today
We licked clean that strawberry jar,
But today, it has been replaced by a dried up flower.
Yesterday we ravenously gobbled up that apple pie
But today, my hunger did abate by.
Yesterday I was filled up with emotions of vibrant hue,
But today, I feel nothing but blue.
Yesterday those darling buds did steal our hearts,
Today, they are nothing but a withered pile
Trodden black by a cart.

 
 
 
 
 
ഇത്‌ വിബ്ജിയോര്‍.

അമ്മുവിന്റെ ലോകം

കാറ്റില്‍ പൂക്കള്‍ പറന്നു പോകുന്നതും , രണ്ടു ചെടികള്‍ രഹസ്യം പറയുന്നതും..

അമ്മുവിന്റെ ആളുകള്‍

ദിയയുടെ ഇഷ്ടങ്ങള്‍

തീര്‍ത്ഥയും മേഘങ്ങളും

നിറങ്ങള്‍ തന്‍ നൃത്തം

മൂക്കുത്തിയണിഞ്ഞ പക്ഷികള്‍

ഉണ്ണിയുടെ മഴവില്ലും സൂര്യനും

ബലൂണ്‍വില്‍പ്പനക്കാരനും അമ്മുവിന്റെ കഥകളും

ആളില്ലാത്ത വഞ്ചി

അമ്മുവിന്റെ പുസ്തകങ്ങള്‍

അനസൂയയും ഗായത്രിയും അവരുടെ ആകാശങ്ങളും

കുഞ്ഞു ദിയയും കാക്കത്തൊള്ളായിരം കഥകളും

അപ്പുവും തടാകവും

കണ്ണനും ഇഷ്ടങ്ങളും

അനാമികയുടെ നിറങ്ങള്‍

ആ മയില്‍ എവിടെപ്പോയി?

രോഹിതിന്റെ കടലും കപ്പലും

അമ്മു സ്വപ്നമെഴുതുന്നു!

എന്റെ ഫോട്ടോഷോപ്പ് പരീക്ഷണങ്ങള്‍!
 
 
 

Leave a Reply

Your email address will not be published. Required fields are marked *