കാറ്റില്‍ പൂക്കള്‍ പറന്നു പോകുന്നതും , രണ്ടു ചെടികള്‍ രഹസ്യം പറയുന്നതും..

 

 

വിബ്ജിയോര്‍.
ഇത്‌ കുഞ്ഞുങ്ങളുടെ പംക്‌തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്‌ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക്‌ അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്‌ക്കായി കാത്തിരിക്കുന്നു.
വിലാസം:editor@nalamidm.com

 

നെയ്സ

 

 

 

 

 

 

 

 

ഈ പംക്തിയില്‍ ഇത്തവണ നൈസയാണ്.
എറണാകുളം വൈറ്റിലയിലെ ടോക് എച്ച്
സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി.
കുട്ടികള്‍ക്ക് മാത്രമാവുന്ന വിധത്തില്‍
തനിക്കു ചുറ്റുമുള്ള ലോകത്തെയും
കാലത്തെയും പകര്‍ത്തുന്ന
ഈ കുഞ്ഞു ചിത്രകാരിയുടെ
ആറ് ചിത്രങ്ങളാണ് നാലാമിടം
പ്രസിദ്ധീകരിക്കുന്നത്.

 

 

 

 

 

 

രണ്ട് ചെടികള്‍ രഹസ്യം പറയുന്നു

 

 

 

 

 

 

കാറ്റില്‍ പൂക്കള്‍ പറന്നു പോകുന്നു

9 thoughts on “കാറ്റില്‍ പൂക്കള്‍ പറന്നു പോകുന്നതും , രണ്ടു ചെടികള്‍ രഹസ്യം പറയുന്നതും..

  1. എല്ലാ വരകളിലും വര്‍ണങ്ങളിലും ആശയ്തിലുമെല്ലാമ് കുസൃതിയുണ്ട്…നന്നായി വരക്കുക…ആശംസകള്‍…..

  2. നേയ്‌ച്ചൂമ്മാ, നീയങ്ങ്‌ ഫെയ്‌മസായിപ്പോയല്ലോ!!

  3. രണ്ട് ചെടികള്‍ രഹസ്യം പറയുന്നു.
    നൈസ അത് പകര്‍ത്തി വയ്ക്കുന്നു.
    ഹൃദ്യം.

  4. ആ രഹസ്യമൊന്നുകേട്ട് എന്നോടും കൂടി പറയുമോ? മരങ്ങള്‍ തമ്മില്‍ പറയുന്നത് എന്തായിരിക്കും എന്ന് ഈ ആന്റി ഈയിടെ ഡയറിയില്‍ എഴുതിയിരുന്നു.

Leave a Reply to D.SREEJITH Cancel reply

Your email address will not be published. Required fields are marked *