ദിയയുടെ ഇഷ്ടങ്ങള്‍

 

 

ഇത്‌ വിബ്ജിയോര്‍.
കുഞ്ഞുങ്ങളുടെ പംക്‌തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്‌ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക്‌ അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്‌ക്കായി കാത്തിരിക്കുന്നു.
വിലാസം:nalamidm@gmail.com

 

ദിയ ലിസ്ബെത് ജെറി

 

ഈ പംക്തിയില്‍ ഇത്തവണ
ദിയ ലിസ്ബെത് ജെറിയുടെ
ചിത്രങ്ങളാണ്.
കുവൈത്തില്‍ ഒന്നാം ക്ലാസ്
വിദ്യാര്‍ഥിനിയാണ് ദിയ.
കോഴിക്കോട് സ്വദേശി ജെറിയുടെയും
കോട്ടയം സ്വദേശി ചിന്നുവിന്റെയും മകള്‍.

 

ഇഷ്ടമുള്ള കാര്യങ്ങള്‍
(അമ്മയുടെ അഭിപ്രായ പ്രകാരം:))
ചിത്രം വര, (കടലാസു തുണ്ട്
കണ്ടാല്‍ അപ്പോ വരച്ചേക്കും!),
നൃത്തം (നടക്കുമ്പോള്‍ പോലും!),
അഭിനയം (സദാ സമയവും!),
കരകൌശലം, പാചകം (അവകാശവാദം!)

 

ആറു വയസ്സുള്ള ദിയക്ക്
കഥ പറയാനും ഇഷ്ടമാണ്.
താനും കളിപ്പാട്ടങ്ങളും
കുഞ്ഞനുജനുമാണ്
പലപ്പോഴും കഥാപാത്രങ്ങള്‍.

 

 

 

 

 

 

 

 

 

 

 

 

3 thoughts on “ദിയയുടെ ഇഷ്ടങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *