ഇനി ഒരു നാള്‍ കൂടി

 

 

 

 

The Royal Enfield Bullet was originally a British overhead valve single cylinder 4-stroke motorcycle made by Royal Enfield inRedditch, West Midlands, but now produced by Royal Enfield Motors, the successor to the British company, at Chennai(formerly known as Madras), Tamil Nadu in India. The Royal Enfield Bullet has the longest production run of any motorcycle having remained continuously in production since 1948.[1] The Bullet marque is even older, and has passed 75 years of continuous production. The Royal Enfield and Bullet names derive from the company’s links with the Royal Small Arms Factory in Enfield.

 

ഇത് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെക്കുറിച്ച
വികിപീഡിയ വാചകം.
എന്നാല്‍, ഈ വാഹനം വെറുമൊരു ബൈക്ക് മാത്രമല്ല
എന്നോര്‍മ്മിപ്പിക്കുന്നു, ബുള്ളറ്റിന്റെ ചരിത്രം,
ബുള്ളറ്റ് പ്രേമികള്‍, ബുള്ളറ്റ് ക്ലബുകള്‍…

 

ബുള്ളറ്റിനെക്കുറിച്ചും
ബുള്ളറ്റ് ഉഴുതുമറിച്ച ജീവിതങ്ങളെ കുറിച്ചും
ബുള്ളറ്റ് എന്ന സ്വപ്നത്തെക്കുറിച്ചും
ബുള്ളറ്റിലൂടെ എത്തിപ്പിടിച്ച
യാത്രാമുനമ്പുകളെ കുറിച്ചും
പറയുന്നു,
ബുള്ളറ്റ് ജീവിതം

 

ക്രിസ്മസ് ദിന ഉപഹാരമായി
നാലാമിടം സമ്മാനിക്കുന്നു
വ്യത്യസ്തമായ വായനാനുഭവം.

 

ബുള്ളറ്റ് പ്രേമികളുടെ അനുഭവങ്ങള്‍,
പ്രണയക്കുറിപ്പുകള്‍.
ബുള്ളറ്റില്‍ നടത്തിയ ഹിമാലയന്‍
യാത്രയുടെ ത്രസിപ്പിക്കുന്ന വാങ്മയചിത്രങ്ങള്‍
ബുള്ളറ്റ് പ്രണയത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള
കുറിപ്പുകള്‍.
ബുള്ളറ്റ് എന്ന സാംസ്കാരിക അനുഭവത്തെക്കുറിച്ച
അവലോകനം.

 

ഉടന്‍ വരുന്നു
ബുള്ളറ്റ് ജീവിതം

 

 

 

Leave a Reply

Your email address will not be published. Required fields are marked *