ഉണ്ണിയുടെ മഴവില്ലും സൂര്യനും

ഇത്‌ വിബ്ജിയോര്‍. കുഞ്ഞുങ്ങളുടെ പംക്‌തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്‌ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക്‌ അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്‌ക്കായി കാത്തിരിക്കുന്നു.
വിലാസം:nalamidm@gmail.com

 

 

 

 

ഈ പംക്തിയില്‍ ഇത്തവണ
സന്‍സിതയുടെ കവിതകളും ചിത്രങ്ങളും.
ഖത്തറില്‍ ജോലി ചെയ്യുന്ന
രാമചന്ദ്രന്‍ വെട്ടിക്കാട്ടിന്റെയും സിന്ധുവിന്റെയും
മകളാണ്.
ചേച്ചി സാന്ദ്രയും ചിത്രങ്ങള്‍ വരക്കാറുണ്ട്.

വീട്ടില്‍ ഉണ്ണി എന്നു വിളിക്കുന്ന
ഈ ആറുവയസ്സുകാരിയുടെ
ചിത്രങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മാത്രം
സാധ്യമാവുന്ന ഭാവനയുടെ ചാരുതയുണ്ട്.
കവിതകള്‍ അവള്‍ പറഞ്ഞ്
അമ്മയോ അച്ഛനോ പകര്‍ത്തുന്നതാണ്.

ഇതാ ഈ മിടുക്കിക്കുട്ടിയുടെ കവിതകള്‍.

 

 

1)
വാക്ക് വെറുതെ
കളഞ്ഞാലോ
നമുക്ക് എങ്ങനെ
വായിക്കാന്‍ പറ്റും.

2)
അമ്മ വെച്ച
പായസം
ഉണ്ണിക്ക് കൊതിയായി
പായസം.
———-
Flowers
Flowers are beautiful
So I like flowers
My father pluck
Flowers for me
I put it in my hair
Now I look like
A Princess.
———-

 

 

ഇതാ, ഉണ്ണിയുടെ ചിത്രങ്ങള്‍!!

 

 

മഴവില്ല്

 

 

 

 

പട്ടം പറത്തുന്നവള്‍

 

 

തീവണ്ടി

 

 

ജലകന്യക

 

 

 

 

3 thoughts on “ഉണ്ണിയുടെ മഴവില്ലും സൂര്യനും

Leave a Reply

Your email address will not be published. Required fields are marked *