തിരിച്ചടിയിലും പിടിച്ചു നില്‍ക്കുന്ന ഒരു ഓഹരി

സവിത ഓയില്‍ ടെക്നോളജീസ് (എസ്.ഒ.ടി.എല്‍) ഓഹരി വിപണിയിലെ തിരിച്ചടികളിലും പിടിച്ചു നില്‍ക്കുന്ന ഒരു ഓഹരിയാണ് എസ്.ഒ.ടി.എല്‍. 50 വര്‍ഷം പിന്നിടുന്ന ഈ കമ്പനിയൂടെ ഓഹരികളില്‍ 71 ശതമാനവും പ്രൊമോട്ടര്‍മാരുടെ കൈയിലാണ്. ലൂബ്രിക്കന്റ് ഓയിലുകളാണ് പ്രധാന ഉല്‍പ്പന്നം. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷവും […]

വിപണി ഡെയ്ഞ്ചര്‍ സോണില്‍

ഈ സാഹചര്യങ്ങള്‍ വരും ദിവസങ്ങളില്‍ ഇന്ത്യയിലെ വിപണികള്‍ക്ക് ഭീഷണി ഉയര്‍ത്താനാണ് സാധ്യത. സാങ്കേതികമായും വിപണിയില്‍ നിന്ന് അപകട സൂചനകളാണ് ലഭിക്കുന്നത്.

വിപണികളില്‍ തിരിച്ചു വരവിന് സാധ്യത

കഴിഞ്ഞ ദിവസങ്ങളിലെ തകര്‍ച്ചയോടെ മികച്ച ഓഹരികള്‍ ഏറെയും ആകര്‍ഷകമായ നിലവാരങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. ഇത് വരും ദിവസങ്ങളില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കാര്യമായ തോതില്‍ നിക്ഷേപങ്ങള്‍ എത്താന്‍ സഹായകമാകും. തുടര്‍ച്ചയായ തകര്‍ച്ചകളില്‍ മനം മടുത്ത സാധാരണ നിക്ഷേപകരും ഇപ്പോഴത്തെ വില നിലവാരത്തില്‍ ആകൃഷ്ടരായി വിപണിയില്‍ തിരിച്ചെത്തിയേക്കും.

നിക്ഷേപകരുടെ ശാപം ഉടമകള്‍ക്ക് ഉപകാരം

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കൈവശമുള്ള ഓഹരികളെല്ലാം വിറ്റ് തടി രക്ഷിക്കാന്‍ ഓടുമ്പോള്‍ സ്വന്തം കമ്പനികളിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ ഇതിനെക്കാള്‍ പറ്റിയ സമയമില്ലെന്ന വിലയിരുത്തലിലാണ് കമ്പനി ഉടമകള്‍. ഇന്ത്യയിലെ മുന്‍ നിരകമ്പനികള്‍ക്കൊപ്പം കേരളത്തിലെ ചില കമ്പനികളുടെ പ്രൊമോട്ടര്‍മാരും സ്വന്തം കമ്പനികളിലെ ഓഹരി വിഹിതം ഉയര്‍ത്താന്‍ രംഗത്തു വന്നിട്ടുണ്ട്.

വേലിക്കകത്തെ വേലിചാട്ടക്കാരന്‍

മൂന്നാറില്‍ നാം നടത്തിയ പൊളിച്ചടുക്കലും, കൊട്ടാരക്കര ഗണപതി ഭക്തനെ കൊട്ടത്തേങ്ങ പോലെ അഴിക്കുള്ളിലിട്ടതുമെല്ലാം കണ്ട് നമ്മളൊരു സംഭവമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന കുറേപേര്‍.

നമ്മുടെ ഹൈള്‍ ടെക് അടവുകള്‍ കണ്ട് അവരും ഞെട്ടിയിരിക്കയാണ്. ഞെട്ടല്‍ പൂര്‍ണ്ണമായിട്ടില്ല. വരും ദിവസങ്ങളില്‍ , ഗൂഗിള്‍ ബസ്, ഫേസ്ബുക്ക്, ബ്ലോഗിംഗ്, തുടങ്ങിയ സൈബര്‍ വിപ്ലവപാതകളാണ് നാം സ്വീകരിക്കാന്‍ പോകുന്നത്. വേലികെട്ടാന്‍ വരുന്നവന്റെ ടൌസറ് കീറും. നമ്മുടേത് കീറിയാല്‍ ‘തയ്ക്കാന്‍’ നമുക്ക് പണ്ടേയറിയാം.

വര്‍ഗീയതക്കും വിഷമഴക്കും മുന്നില്‍ പതറാതെ

യുവാക്കളുടെ കൂട്ടായ്മകളും ക്ലബ്ബുകളും മരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പുഞ്ചിരി ക്ലബ് അനേകം പുതു സാധ്യതകളാണ് തുറന്നിടുന്നത്. ക്ലബ്ബുകള്‍ ആയാല്‍ ഇങ്ങനെയിരിക്കണം.

ദി പൈറേറ്റ്സ് ഓഫ് സോമാലിയ: ഇന്‍സൈഡ് ദെയര്‍ ഹിഡന്‍ വേള്‍ഡ്’

ജീവന്‍ പണയംവെച്ച് ജയ് ബഹാദൂര്‍ എന്ന കനേഡിയന്‍ പത്രപ്രവര്‍ത്തകന്‍ നടത്തിയ യാത്രയാണ് ‘ദി പൈറേറ്റ്സ് ഓഫ് സോമാലിയ: ഇന്‍സൈഡ് ദെയര്‍ ഹിഡന്‍ വേള്‍ഡ്’ എന്ന പുസ്തകമായി കഴിഞ്ഞ മാസം പുറത്തുവന്നത്. പാശ്ചാത്യക്കര്‍ക്ക് അപ്രാപ്യമായ ലോകത്തേക്കാണ് ബഹാദൂര്‍ സധൈര്യം കാലെടുത്തുവെച്ചത്. സോമാലിയയുടെ അസന്നിഗ്ധതയല്ല, ആ സംസ്കാരത്തെ ഉള്‍ക്കൊള്ളുകയെന്ന വെല്ലുവിളിയാണ് ഒരുവിദേശിയെ കൂടുതല്‍ വലയ്ക്കുകയെന്ന് ബഹദൂര്‍ പറയുന്നു.

ബെഡ് സ്പേസ് വായനക്ക്

ബെഡ് സ്പേസ് വാടകക്ക്’ എന്ന് വായിക്കാതെ പോയ ഗള്‍ഫുകാരുണ്ടാവില്ല. ഗള്‍ഫില്‍ പത്രങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റിലെ ബോര്‍ഡുകളിലും വഴിയോരത്തുമെല്ലാം കണ്ട് സുചരിചിതമാണ് ഈ പദം ‘ബെഡ്സ്പേസ്’. തലചായ്ക്കാനൊരിടം എന്നൊക്കെ പറയാറില്ലേ. അതുപോലെ ജോലിയെടുത്ത് തളര്‍ന്ന തല മാത്രമല്ല, കീഴ്പോട്ട് കാലുവരെയുള്ള ശരീരം മുഴുവന്‍ പുലരും വരെ ചായ്ച്ചുവച്ചുറങ്ങാനൊരിടം.

ഇനി നമ്മുടെ വീടും ഹരിതാഭം

കൃഷിച്ചിട്ടകളുടെയും ജന്തുജീവിതത്തിന്റെയും സ്വരവ്യഞ്ജനങ്ങള്‍ കുറിച്ചിടുന്ന ഇവിടം ഇനി വീട്ടുപച്ച. അറിയുന്തോറും വളരുന്ന, മൂടിയില്ലാത്ത കൌതുകചെപ്പ്. തൂകിത്തുളുമ്പട്ടെ എല്ലാവര്‍ക്കും നിറക്കാനുള്ള ഈ പച്ചയറിവുകള്‍.

ഇടം വലം- എം. ജയകൃഷ്ണന്‍

നടന്‍ പൃഥ്വിരാജിനെ സി.പി.എമ്മിലെടുക്കാവുന്നതാണ്. വാചകമടിച്ചും അഹങ്കരിച്ചും പിടിച്ചു നില്‍ക്കേണ്ടിടത്ത് അത് ഗുണം ചെയ്യും.ഇപ്പോ അത്തരത്തിലൊരു സമയമാണ്. നല്ല ഇംഗ്ളീഷ് അറിയാവുന്നതുകൊണ്ട് എസ് ആര്‍ പിയുടെ സ്ഥാനത്തേക്കും പരിഗണിക്കാം. ഡല്‍ഹിയിലേക്കേ…

കുടിയിറക്കല്‍ തകൃതിയായി, ഇനിയിത്തിരി പഠനമാവാം

വിമാനത്താവള നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി നേടുന്നതിനുള്ള പാരിസ്ഥിതിക ആഘാത പത്രിക തയ്യാറാക്കാന്‍ സര്‍ക്കാറിതാ ഭൌമ ശാസ്ത്ര പഠന കേന്ദ്രത്തെ ചുമതലപ്പെടുത്തിയിരിക്കുന്നു. പദ്ധതി ആദ്യം, പിന്നെ, നേരം പോലെ പഠനം നടത്താമെന്ന് !!!

തീന്‍മേശ- സലൂജ അഫ്സല്‍

മാംഗോ ജാം
പച്ച മാങ്ങ ചീകിയത്-ഒരു കപ്പ് (പുളി കുറഞ്ഞത്)
പഞ്ചസാര-രണ്ട് കപ്പ്
കുങ്കുമപ്പൂവ്-ഒരു നുള്ള്
ഏലക്കാ പൊടി-അര ടീ സ്പൂണ്‍

ഒപ്ടോ സര്‍ക്യൂട്സ്: കൊടുങ്കാറ്റിലും ഉലയാതെ

ഈ കൊടുങ്കാറ്റിലും ഉലയാതെ പിടിച്ചു നില്‍ക്കുന്ന ചുരുക്കം ഓഹരികളില്‍ ഒന്നാണ് ഒപ്ടോ സര്‍ക്യൂട്ട്സ്. ഓഹരി വിപണി വന്‍ തകര്‍ച്ചകള്‍ നേരിടുമ്പോഴും നിക്ഷേപകരുടെ നഷ്ടം പരമാവധി കുറയ്ക്കുന്ന ഡിഫെന്‍സിവ് ഓഹരി’കളുടെ ഗണത്തില്‍ പെടുത്ത്വാുന്നതാണ് ഈ ഓഹരി. വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് പൊടുന്നനെ ഓഹരികള്‍ വില്‍ക്കാനോ വാങ്ങാനേ കഴിയത്ത നിക്ഷേപകര്‍ക്ക് ഏറെ നല്ലത് ഇത്തരം ഓഹരികളാണ്.