മഴത്തണുപ്പത്ത് കഴിക്കാന്‍ ചില വിഭവങ്ങള്‍

തോരാ മഴയത്ത് ശരീരം തണുക്കുമ്പോള്‍ കഴിച്ചിരുന്ന പരമ്പരാഗത വിഭവങ്ങളെക്കുറിച്ച് സലൂജ അഫ്സല്‍

ചക്കകൊണ്ട് നാലിനം

ഇത് ചക്കക്കാലം. മലയാളികള്‍ക്ക് വേണ്ടാതായി തുടങ്ങിയ ചക്കയ്ക്ക് വീണ്ടും പ്രിയമേറിയ കാലം. ചക്കയില്‍നിന്നുള്ള പതിവു വിഭവങ്ങള്‍ക്കു പുറമേ, പുതിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കായി അന്വേഷണം നടക്കുന്ന കാലം. ഇതാ,ചക്ക കൊണ്ടുണ്ടാക്കുന്ന നാല് രുചികരമായ വിഭവങ്ങള്‍. സലൂജ അഫ്സല്‍ എഴുതുന്നു

ക്രിസ്മസ് സ്പെഷ്യല്‍:ചിക്കന്‍ വറുത്തരച്ചത്, പിടി, മുന്തിരി വൈന്‍

ക്രിസ്മസ് അടുക്കളകളിലേക്ക് മൂന്ന് വ്യത്യസ്ത പാചകക്കുറിപ്പുകള്‍-സലൂജ അഫ്സല്‍ എഴുതുന്നു

ഓണത്തിനു വിളമ്പാന്‍ ഒന്നു കൂടി

ഓണത്തിനു വിളമ്പാന്‍ ഒരു വിഭവം കൂടി. വെണ്ടക്ക വറുത്തത്. സലൂജ അഫ്സല്‍ ഒരുക്കുന്ന പാചകക്കുറിപ്പ്

വെണ്ടക്ക വറുത്തത്

ഓണത്തിനു വിളമ്പാന്‍ ഒരു വിഭവം കൂടി. വെണ്ടക്ക വറുത്തത്. നാലാമിടം വായനക്കാര്‍ക്കായി സലൂജ അഫ്സല്‍ ഒരുക്കുന്ന പാചകക്കുറിപ്പ് ഓണത്തിന് ഇലയില്‍ വിളമ്പാന്‍ ഒന്നു കൂടി. വെണ്ടക്ക വറുത്തത് വെണ്ടക്ക-100 ഗ്രാം മൈദ -രണ്ട് ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്ലവര്‍-ഒരു ടേബിള്‍ സ്പൂണ്‍ കുരുമുളക്-അര […]

തീന്‍മേശ- സലൂജ അഫ്സല്‍

മാംഗോ ജാം
പച്ച മാങ്ങ ചീകിയത്-ഒരു കപ്പ് (പുളി കുറഞ്ഞത്)
പഞ്ചസാര-രണ്ട് കപ്പ്
കുങ്കുമപ്പൂവ്-ഒരു നുള്ള്
ഏലക്കാ പൊടി-അര ടീ സ്പൂണ്‍