രാഹുല്‍ , റോഡ്ഷോയല്ല തെരഞ്ഞെടുപ്പ്

രാഹുല്‍ നേരിട്ട് തെരഞ്ഞെടുത്തവരായിരുന്നു സ്ഥാനാര്‍ഥികളെല്ലാം. സ്ഥാനാര്‍ഥി നിര്‍ണയ സമിതിയിലും തിരുവായ്ക്ക് എതിര്‍വാ ഉണ്ടായിരുന്നില്ല. അപ്പോള്‍ ആരാണു തെരഞ്ഞെടുപ്പ് തോല്‍വിയുടെ യഥാര്‍ഥ ഉത്തരവാദി?-നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് കെ. പി റജിയുടെ വിശകലനം

കുട്ടിക്കോണ്‍ഗ്രസുകാരുടെ തെരഞ്ഞെടുപ്പുകളി

കോണ്‍ഗ്രസിലെ കിരീടാവകാശി രാഹുല്‍ ഗാന്ധി കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ജനാധിപത്യത്തിന്റെ പൊള്ളത്തരം കൂടിയാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിന്റെ മൊത്ത കച്ചവടം എന്‍.ജി.ഒയെ ഏല്‍പ്പിച്ച് കോണ്‍ഗ്രസിന്റെ സി.ഇ.ഒ ആയി മാറാനുള്ള രാഹുലിന്റെ ശ്രമത്തിനും അത് തിരിച്ചടിയാവും. എന്‍.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഹൈദരാബാദ് ആസ്ഥാനമായ […]

ഈ റോഡ്ഷോ കൊണ്ട് എല്ലാമായോ?

ഇത്രയും പേര്‍ പരാതിക്കാരായി ബാക്കി നില്‍പ്പുണ്ടെങ്കില്‍ അത് വാസ്തവത്തില്‍ ഭരണയന്ത്രത്തിന്റെ പോരായ്മ തന്നെയല്ലേ?

ഈ ഭരണം ആര്‍ക്കുവേണ്ടി?

ഒന്നരമാസത്തിനിടെ രണ്ടാംതവണയും പെട്രോള്‍ വില കൂട്ടിയതിന് ആധാരമായ അവകാശവാദങ്ങള്‍യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.

ഓപ്പസിഷന്‍ സിന്‍ഡ്രോം: കേരള മോഡല്‍

പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കെ.പി റെജിയുടെ വേറിട്ട നിരീക്ഷണം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഇവിടെ പിഴച്ചുപോയി. സ്വാശ്രയ കോളജില്‍ പ്രവേശനം നേടിയ നിര്‍മല്‍ മാധവിനെഏതെങ്കിലും സ്വാശ്രയ കോളജിലേക്കാണു മാറ്റിയിരുന്നതെങ്കില്‍ എസ്.എഫ്.ഐക്കാര്‍ക്ക് ഈ വടി വീണു കിട്ടില്ലായിരുന്നു.

ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര്‍ കണ്ടാല്‍ എന്താ സുഖം!

അധികാരത്തില്‍നിന്നു രാജിവെച്ചൊഴിഞ്ഞാല്‍ ആ നിമിഷം മുതല്‍ നേതാക്കള്‍ക്ക് ആദര്‍ശത്തിന്റെ ആവേശം തുടങ്ങുകയായി. എങ്ങനെയും ഭരണക്കാരെ താഴെയിറക്കിയെങ്കിലേ ഈ അസുഖത്തിനു ശമനമാകൂ-കെ. പി റെജിയുടെ വിശകലനം

പ്രൈവറ്റ് ലിമിറ്റഡ് പാര്‍ട്ടികള്‍

എന്‍ഡോസള്‍ഫാന്‍ വിവാദം പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ഒരു പരിധിവരെ, കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ മറികടന്ന് പരിസ്ഥിതി വകുപ്പില്‍ ഏറെ മാറ്റങ്ങള്‍കൊണ്ടുവന്ന ജയ്റാം രമേശിന് ആ വകുപ്പില്‍ താന്‍ ശിഖണ്ഡിയെപ്പോലെയായിരുന്നുവെന്ന് പരിതപിക്കേണ്ടിവരുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.