സച്ചിന്‍ ദൈവമായി മാറുന്നതിങ്ങനെ

എന്തു കൊണ്ട് സച്ചിന്‍? എന്തു കൊണ്ട് ദൈവം?-കെ. സുരേഷ് കുമാര്‍ എഴുതുന്നു

ബോള്‍ട്ട്…കളങ്കിതനാവരുത് താങ്കളെങ്കിലും

വേഗപ്പോരാട്ടത്തിലെ കളങ്കിതരുടെ പട്ടികയില്‍ ഉസൈന്‍ ബോള്‍ട്ട് എന്ന ജമൈക്കന്‍ താരത്തിന്റെ പേര് ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് കായികലോകം. ലോകം നാളിതുവരെ കണ്ടതില്‍വെച്ച് ഏറ്റവും മനോഹരവും ഉജ്വലവുമായ ഓട്ടമായിരുന്നു ബോള്‍ട്ടിന്റേത്. ലണ്ടന്‍ ഒളിമ്പിക്സില്‍ വീറും വാശിയുമുയരുമ്പോള്‍ പുതിയൊരു ചരിത്രത്തിലേക്ക് ഉരുണ്ട പേശികളുള്ള ആ കറുത്ത മുത്ത് ഓടിയണയുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍, വിസ്മയാവഹമായ ആ കരിയറില്‍ മരുന്നിനെങ്കിലും ഉത്തേജക വിവാദം കരിനിഴല്‍ വീഴ്ത്തിയാല്‍ അത് അത് ലറ്റി ക് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരിക്കും-കെ. സുരേഷ് കുമാര്‍ എഴുതുന്നു

സത്യന്‍, സുനില്‍, ഫിറോസ്: മഞ്ഞവെയില്‍ മരണങ്ങള്‍

അവര്‍ മരണത്തെ സ്വയം വരിക്കുകയായിരുന്നു. ഒരു പാടു പേരുടെ കണ്ണീരു വീഴ്ത്തിയ ഞെട്ടിക്കുന്ന മരണങ്ങള്‍.

വിനോദ് കാംബ്ലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു ദലിതന്റെ ജീവിതം

തൊലിനിറവും ജാതിയുമാണ് ക്രിക്കറ്റ് തമ്പുരാക്കന്‍മാര്‍ക്ക് തന്നോട് മമത കുറയാന്‍ കാരണമെന്ന് പിന്നീട് വിനോദ് കാംബ്ലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ആ ശബ്ദം പ്രതിധ്വനിച്ചില്ല.

ഒരു ക്രിക്കറ്റ് ജീനിയസിനെ വിധി ക്രൂശിക്കും വിധം

അസ്ഹറുദ്ദീന്റെ ജീവിതത്തിലേക്ക് വീണ്ടും ദുരന്തം വന്നു കയറുമ്പോള്‍ വിധിയെന്നല്ല വിധിയുടെ വിളയാട്ടം എന്നുതന്നെ പറേയണ്ടി വരും. രാഷ്ട്രീയത്തിന്റെ പുതിയ ക്രീസില്‍ ജീവിതത്തിന്റെ സജീവതയിലേക്ക് ചുവടു വെച്ചു തുടങ്ങുന്നതിനിടെയാണ് മകന്‍ അയാസുദ്ദീന്റെ അപകട മരണം അസ്ഹറിനുമേല്‍ ഇടിത്തീയായി വന്നെത്തുന്നത്

ഒരിന്ത്യന്‍ കാണിക്ക് അര്‍ജന്റീനയോടു തോന്നുന്നത്

ഇന്ത്യയിലെ കാണികളും മാധ്യമങ്ങളും അര്‍ജന്റീനയെ അത്യന്തം ഹൃദ്യമായി വരവേറ്റത് കാലുകളില്‍നിന്ന് കാലുകളിലേക്ക് കോര്‍ത്തെടുത്ത് വല നെയ്യന്നതു പോലെ പന്തു പായിക്കുന്ന അതിസുന്ദരമായ ആ കളിയോടുള്ള ആരാധന കൊണ്ടു മാത്രമാണ്. അര്‍ജന്റീനക്കു പകരം മറ്റൊരു ടീമായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇത്ര വലിയൊരു ആവേശം ഉണ്ടാവുമായിരുന്നോ എന്ന് സംശയമാണ്.

കല്‍മാഡിക്കെതിരായ അന്വേഷണം അവിടെ നിര്‍ത്താമോ?

അഴിമതിയുടെ ഹോര്‍മോണ്‍ സിരകളിലൊളിപ്പിച്ച ഒരാള്‍ കാല്‍നൂറ്റാണ്ടു കാലം ഒരു രാജ്യത്തിന്റെ കായിക ഭരണത്തിന്റെ തലപ്പത്തിരുന്നിട്ടുണ്ടെങ്കില്‍ ഇനിയുമെത്ര അഴിമതിക്കഥകള്‍ ചാരം മൂടിക്കിടക്കുന്നുണ്ടാവും? മറവിരോഗം കല്‍മാഡിയെ ബാധിച്ചാലുമില്ലെങ്കിലും, അദ്ദേഹം സംഘാടക നേതൃത്വം നല്‍കിയ എല്ലാ കായിക മേളകളെയും അദ്ദേഹം ഏര്‍പ്പെട്ട കരാറുകളെയും കുറിച്ച് വിശദമായി അന്വേഷിക്കുന്നത് നന്നായിരിക്കും.