ലോകം സൈലന്റ് സ്പ്രിങ് വായിച്ചതെങ്ങനെ?

റേച്ചല്‍ കഴ്സണ്‍ എഴുതിയ ‘നിശ്ശബ്ദ വസന്തം’ (Silent Spring) എന്ന പുസ്തകം പ്രസിദ്ധീകൃതമായിട്ട് 50 വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ ചില വിചാരങ്ങള്‍.

കടമ്മനിട്ടയ്ക്കപ്പുറവും ഇടമുണ്ട് കടമ്മനിട്ടക്കവിതയ്ക്ക്

പ്രമുഖമായൊരു ഊര്‍ജ്ജമായിരിക്കെ തന്നെ തുല്യമായ പല ഊര്‍ജ്ജധാരകള്‍, പലലോകങ്ങള്‍, പലകാലങ്ങള്‍, പലഭാവുകത്വങ്ങള്‍ ആ കവിതകളിലുണ്ട്. അതുകൊണ്ട് തന്നെ കടമ്മനിട്ടക്കവിതകള്‍ക്ക് പടയണിയുടെ പരസ്യവണ്ടി ആകേണ്ടതില്ല

പത്രഏജന്റുമാര്‍ ജനങ്ങളില്‍ പെടില്ലേ?

കേരളത്തിലെ പത്ര ഏജന്റുമാര്‍ നടത്തി വരുന്ന സമരം രണ്ടാഴ്ച പിന്നിടുന്നു. കേരളത്തിലെ ഏറ്റവും ലാഭത്തിലോടുന്ന പത്രങ്ങളായ മലയാള മനോരമ, മാതൃഭൂമി എന്നിവയാണ് സമരത്തിനെതിരെ പൂര്‍ണമായും പുറം തിരിഞ്ഞു നില്‍ക്കുന്നതും അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും.

പുതു പത്രപ്രവര്‍ത്തകര്‍ വെറും ഫാക്ടറി ഔട്പുട്ടുകള്‍ 

ഇവര്‍ക്ക് വായനയില്ല, വിശാലമായ ലോക പരിജ്ഞാനമില്ല, ആധുനിക മൂല്യങ്ങളെപ്പറ്റി, എജുക്കേഷണല്‍ മൂല്യങ്ങളെപ്പറ്റി ഒന്നുമറിഞ്ഞൂടാ. നമുക്കിടയിലുള്ള ജെന്‍ഡര്‍ ഇഷ്യൂസിനെപ്പറ്റിയോ, വര്‍ഗീയത എന്താണ്, എന്തല്ല എന്നതിനെപ്പറ്റിയോ, എന്താണ് ജനാധിപത്യം എന്നതിനെപ്പറ്റിയോ ഒരു ബോധവുമില്ലാത്ത ഒരു തലമുറ.ഇവരുവന്ന് ഇവിടെ കലര്‍ന്നപ്പോള്‍, അവിടെ കിടന്ന പഴയ വിഷവും […]

ഒരു ഗോസ്റ്റ് റൈറ്ററുടെ ജീവിതവും മരണവും

ഇന്ന്, തിങ്കളാഴ്ച, രാവിലെയാണ് കൊട്ടാരം മരിച്ചത് (അന്തരിച്ചത് എന്നു പറയാന്‍ കൊട്ടാരം സമ്മതിക്കുമെന്നു തോന്നുന്നില്ല, അല്ലെങ്കില്‍ ചത്തത് എന്നു പറയാനാകും കൂടുതല്‍ ഇഷ്ടപ്പെടുക). തിരുവല്ല മിഷന്‍ ആശുപത്രിയില്‍ അവസാന ശ്വാസം നിലയ്ക്കുമ്പോള്‍ ബന്ധുക്കള്‍ ആരൊക്കെ അടുത്തുണ്ടായിരുന്നുവെന്നോ ഉറ്റവര്‍ ആരെങ്കിലുമായി കൊട്ടാരത്തിനു ബന്ധമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. രണ്ടു വര്‍ഷം മുമ്പ് ഡല്‍ഹിയിയോട് വിട പറഞ്ഞ് സ്വദേശമായ ഹരിപ്പാടേക്ക് നീങ്ങിയതിനു ശേഷം അദ്ദേഹത്തെ കുറിച്ച് ഒന്നും അറിഞ്ഞിരുന്നുമില്ല-വിട പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ കൊട്ടാരത്തില്‍ നരേന്ദ്രനെക്കുറിച്ച് കെ.എന്‍ അശോക് എഴുതുന്നു

ചില സാമുദായിക സന്തുലന ചിന്തകള്‍

ലീഗിന് നാല് മന്ത്രിമാരായാലും മൂന്നു മന്ത്രിമാരായാലും അഞ്ചു മന്ത്രിമാരായാലും അത് നമ്മളില്‍ പലരെയും വലിയ തോതില്‍ ബാധിക്കുന്നൊരു വിഷയമല്ല. ടി വി ചാനലുകളൊക്കെ അതിനെപ്പറ്റിത്തന്നെ മണിക്കൂറുകളോളം പറഞ്ഞുപറഞ്ഞ് ലീഗിന് അഞ്ചാം മന്ത്രിയെ കിട്ടുമോ എന്നതാണ് കേരളം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും. എന്നാല്‍ ലീഗിന് ഒരു മന്ത്രിയെക്കൂടി കൊടുക്കുന്നത് മന്ത്രിസഭയുടെ സാമുദായിക സന്തുലനം തെറ്റിക്കും എന്ന അഭിപ്രായം ഒരു വിഷയമാവേണ്ടതുണ്ട്-കെ.എസ് സുദീപിന്റെ വിശകലനം

രമിക്കുന്ന ബുദ്ധന്റെ നാട്ടില്‍

ക്യാമറ കൊണ്ടും വാക്കു കൊണ്ടും ഒരാള്‍ ഒരു ദേശത്തെ പകര്‍ത്തിയ വിധം. മാധ്യമ പ്രവര്‍ത്തകനായ കെ. ആര്‍ രണ്‍ജിത്തിന്റെ ഭൂട്ടാന്‍ യാത്രാനുഭവം: വായിച്ചും കേട്ടുമറിഞ്ഞ ഭൂട്ടാനിലേക്കാണ് ചെന്നിറങ്ങിയത്. ഇടവഴികളില്‍ ട്രാവലോഗ് എഴുത്തുകള്‍ ചിരിച്ചും ചുണ്ണാമ്പുചോദിച്ചും വഴിതെറ്റിക്കാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തിമ്പു നഗരത്തില്‍ ചെന്നിറങ്ങിയപ്പോള്‍ ആദ്യം തിരഞ്ഞത് കെട്ടിടങ്ങള്‍ക്ക് കണ്ണുപറ്റാതിരിക്കാന്‍ വരഞ്ഞുവെയ്ക്കുന്ന ജ്വലിക്കുന്ന ലിംഗവും ഓഷോയേക്കാള്‍ നൂറിരട്ടി വീര്യത്തോടെ സ്വതന്ത്രചിന്തയും ലൈംഗികതയും കലാപവും ആഘോഷിച്ച ഉന്മാദിയായ വിശുദ്ധന്‍ ഡ്രുപ്ക കുന്‍ലേയുടെ ശേഷിപ്പുകളുമായിരുന്നു.

ആത്മാക്കള്‍ ചൂട്ടു വീശിപ്പോവുന്നത് എങ്ങോട്ടോണ്?

അദൃശ്യരായ ചിലര്‍ നമുക്കിടയില്‍. സന്ധ്യയുടെ ഇരുള്‍പ്പുഴയില്‍ അവരുടെ ചൂട്ടു വെളിച്ചങ്ങള്‍. ഭൂമിക്കിടയില്‍ അവരുടെ നടത്തകള്‍. ആ ഭാവനയുടെ കണ്ണഞ്ചിപ്പിക്കുന്ന മാജിക്കല്‍ റിയലിസത്തോളം വരുമെന്ന് തോന്നുന്നില്ല, യാഥാര്‍ഥ്യത്തിന്റെ ഒറ്റവഴി.