ഒരു പത്രാധിപര്‍ ഇറങ്ങിവന്ന് ഒരു കവിത അടച്ചുവെക്കുന്നു

ഭരണായുധങ്ങള്‍ കൊണ്ട് ഭരിക്കുന്നവരുടെയും, ഭരണവര്‍ഗ നിഷേധാശയം കൊണ്ട് ന്യായമായും നിലനില്‍ക്കുന്ന ഭരണാര്‍ഥികളുടെയും നേര്‍വിപരീത ദിശയില്‍, ഒരു കാലാളിന്റെ അപകടകരമായ ഏകാന്തതയില്‍ നിന്നു കൊണ്ടാണ് ജയചന്ദ്രന്‍ നായരുടെ ഈ ചെറുനീക്കം എന്നതിനെ അടയാളപ്പെടുത്താനാണ്, ആവിഷ്കാര നിഷേധത്തിന്റെ പരിചിത മാതൃകകളെ മുന്നില്‍ നടത്തിച്ചത് .

മൂവീ ക്യാമറയുമായി ഒരു സൂഫി

സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു കോളം കൂടി ആരംഭിക്കുന്നു. അധ്യാപകനും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനുമായ എം. നൌഷാദ് സിനിമയുടെ ആത്മീയ ധാരകളിലൂടെ നടത്തുന്ന അന്വേഷണ നിരീക്ഷണങ്ങള്‍. ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ ചിത്രങ്ങളിലൂടെ നടത്തുന്ന സഞ്ചാരമാണ് പംക്തിയില്‍ ആദ്യം.

പച്ച പൂശിയാല്‍ പരിസ്ഥിതിയാവുമോ?

അതിനാല്‍, അടുത്ത ജൂണ്‍ അഞ്ചു വരെ നമുക്കു കാത്തിരിക്കാം. അതുവരെ സഞ്ചിയും തൂക്കി വരുന്ന പരിസ്ഥിതിക്കാരെ തെറി പറയാം. സമയം കിട്ടുമ്പോള്‍ തല്ലി കൈകാലൊടിക്കാം.

മലയാള ലിപി:ആശങ്കകള്‍ അസ്ഥാനത്ത്

പാരമ്പര്യവും ഭാഷയും മനുഷ്യന് വേണ്ടിയുള്ളതാണ്, വരും തലമുറയ്ക്ക് വേണ്ടി ഉള്ളതാണ്. അല്ലാതെ മനുഷ്യന്‍ അവക്ക് വേണ്ടി അല്ല എന്ന് ഓര്‍ക്കുന്നത് എല്ലാവര്ക്കും നന്ന്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, തറവാട് മനുഷ്യന് വേണ്ടി ഉള്ളതാണ്, അല്ലാതെ മനുഷ്യന്‍ തറവാടിനു വേണ്ടി അല്ല.

ഭൂമിയുടെ മരണം ഒരു സാധ്യതയല്ല

ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യറാവണം.ഈ ചിന്തകളെ ജ്വലിപ്പിക്കുന്നതാവട്ടെ, തിരിച്ചറിവുകള്‍ ഉണര്‍ത്തുന്നതാവട്ടെ ഇത്തരം ദിനാചരണങ്ങള്‍.

തീവെയിലിന് ഒരാമുഖം

അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതത്തിലേക്ക് ഒരു ക്യാമറയുടെ സഞ്ചാരം. ഫോട്ടോ ജേണലിസ്റ്റായ ജഹാംഗീര്‍ എംജെ പകര്‍ത്തിയ ചിത്രങ്ങള്‍, കുറിപ്പുകള്‍.. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലെ ചില സാധാരണ നേരങ്ങള്‍.

ഭൂമിയുടെ വസന്തം നിശബ്ദതയുടെ കവിതകള്‍ എഴുതുകയാണ്

ഭാവന കൊണ്ട് ജീവിക്കുന്നതെങ്ങനെയെന്നു പറഞ്ഞു തന്ന വാക്കുകളുടെ രാജകുമാരിക്ക് അറിയാതിരിക്കുമോ, നിശ്വാസങ്ങള്‍ കൊണ്ട് തൊടുന്നതെങ്ങനെയെന്ന്, കാറ്റിനോടൊപ്പം വഴി നടക്കുന്നതെങ്ങനെയെന്ന്, മഴയിലേക്ക് മണമായി പുനര്‍ജ്ജനിക്കുന്നതെങ്ങനെയെന്ന്.