ഉസ്താദ് ഹോട്ടലിലെ ബിരിയാണി വേണോ, ഒരു കൊട്ട നന്മ വേണോ?

“150 രൂപ കൊടുത്ത് ബിരിയാണി തിന്നാന്‍ ‘കഴിവു’ള്ളവര്‍ ഉസ്താദ് ഹോട്ടലില്‍ നിന്ന് ബിരിയാണി തിന്നാല്‍ മതി, അതിന് വകയില്ലെങ്കില്‍ വഴിയരികില്‍ ഇരുന്ന് സ്വന്തം അമേധ്യം ഭക്ഷിക്കൂ, ഹൃദയത്തില്‍ നിറയെ നന്മയുള്ള ഏതെങ്കിലും കാശുകാര്‍ വന്ന് തിന്നാന്‍ വാങ്ങിത്തരും എന്നാണോ അഞ്ജലി മേനോനും അന്‍വര്‍ റഷീദും പറയാന്‍ ഉദ്ദേശിച്ചത്?”

മുഹമ്മദലി: ക്ഷീരപഥങ്ങള്‍ തേടിപ്പോയ സഞ്ചാരി

അടിയന്തരാവസ്ഥാ കുറിപ്പുകള്‍ക്ക് ഒരനുബന്ധം.
മുഹമ്മദലിയുടെ പൊള്ളിക്കുന്ന ഓര്‍മ്മ

അടിയന്തരാവസ്ഥ പോലും വേണ്ട ഇനി നമ്മള്‍ നിശ്ശബ്ദരാവാന്‍

കേരളീയ പൊതുസമൂഹം ഒരുമധ്യവര്‍ഗ്ഗ കുടുംബത്തിന്റെ തുടര്‍ച്ചയാണെന്നു കാണാം. കുടുംബത്തിന്റെ ആകുലതകളും ആശങ്കകളും പ്രതീക്ഷകളും കുട്ടികളുടെ വിദ്യാഭ്യാസവുമൊക്കെയാണ് ഇന്ന് പൊതുസമൂഹത്തിന്റെ കേന്ദ്ര പ്രശ്നം. എഴുപതുകളിലെ ക്ഷുഭിതയൌവ്വനമാണ് ഇന്നത്തെ രക്ഷാകര്‍ത്താക്കള്‍. അവര്‍ തെളിക്കുന്ന വഴികളിലാണ് അണുകുടുംബത്തിലെ കുട്ടികള്‍ നയിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ എഴുപതുകളുടെ രാഷ്ട്രീയ സാംസ്കാരിക ക്ഷോഭങ്ങള്‍ ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ സാമൂഹ്യബോധത്തെ നിര്‍ണ്ണയിക്കുന്നതായിരുന്നില്ല എന്ന് സമ്മതിക്കേണ്ടിവരും. ഇനിയൊരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ഭരണകൂടത്തിനും അധിനിവേശമൂല്യങ്ങള്‍ക്കും അവയുടെ അമിതാധികാരങ്ങള്‍ പ്രയോഗക്ഷമമാക്കാന്‍ കഴിയുന്ന നിസ്സംഗമായ ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണെന്ന് നിരീക്ഷിക്കുന്നു കെ.പി ജയകുമാര്‍.. അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ രണ്ടാം ഭാഗം

ന്യൂ ജനറേഷന്‍ വിദ്യാഭ്യാസം: ഒരു വന്‍ വഞ്ചനയുടെ കഥ

സത്യത്തില്‍, എന്താണ് വിദ്യാഭ്യാസത്തിന്റെ വില? എന്തിനാണ് ഒരു വിദ്യാര്‍ഥിനീണ്ട നീണ്ട വര്‍ഷങ്ങള്‍ ചോരയും നീരും ബുദ്ധിയും ഒക്കെയും ഉന്നതപഠനത്തിനും ഗവേഷണത്തിനുമായി ചിലവിടുന്നത്? വര്‍ഷങ്ങള്‍ ഉറക്കമിളച്ചും പട്ടിണികിടന്നും അവന്‍ സമ്പാദിക്കുന്ന ഉന്നതബിരുദങ്ങള്‍ക്കും യോഗ്യതകള്‍ക്കും എത്രയാണ് മൂല്യം?

ഉസ്താദ് ഹോട്ടലില്‍ അന്‍വര്‍ റഷീദ് വിളമ്പുന്നത്

എങ്കിലും പറഞ്ഞേ പറ്റൂ അടുത്ത കാലത്ത് മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച സിനിമ തന്നെയാണിത്. ഇതിനെ വെല്ലാന്‍ ഇനിയും സിനിമകള്‍ വരട്ടെ…

മഴത്തണുപ്പത്ത് കഴിക്കാന്‍ ചില വിഭവങ്ങള്‍

തോരാ മഴയത്ത് ശരീരം തണുക്കുമ്പോള്‍ കഴിച്ചിരുന്ന പരമ്പരാഗത വിഭവങ്ങളെക്കുറിച്ച് സലൂജ അഫ്സല്‍