നീയും നിന്റെ അയല്‍ക്കാരനും ചില മയക്കുവെടികളും

അയല്‍ക്കാരനെ സ്നേഹിക്കുന്നതിന്റെ പരിണാമ വഴികള്‍. ഗാസ കുരുതിയുടെ പശ്ചാത്തലത്തില്‍ നമ്മുടെ ജീവിതങ്ങളിലേക്ക് ഒരു സഞ്ചാരം. അനില്‍ വേങ്കോട് എഴുതുന്നു

പീജിയുടെ ലോകം; എന്റെയും

പുസ്തകങ്ങളിലൂടെ ലോകം ചുറ്റിയ ഒരാളും കടലിലൂടെ ലോകം ചുറ്റിയൊരാളും തമ്മിലുള്ള മുഖാമുഖം. പീജിയുടെ ലോകത്തെക്കുറിച്ച് നിരഞ്ജന്‍ എഴുതുന്നു

ഭൂമിയുടെ അവകാശികളും വയനാട്ടിലെ കടുവകളും

വയനാട് ജില്ലയിലെ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നീങ്ങുന്നത് എങ്ങോട്ട്? ഗവേഷകയായ ധന്യ ബാലന്‍ എഴുതുന്നു

മണ്ണിന്റെ മക്കളും 20 വര്‍ഷം പഴയൊരു ബോംബെ ഭീകരാക്രമണവും

ഠാക്കറെ മരിച്ചിട്ടും അങ്ങേര്‍ പല സന്ദര്‍ഭങ്ങളിലായി തന്റെയും തന്റെ പാര്‍ട്ടിയുടെയും നേട്ടങ്ങള്‍ക്കായി പലപ്പോഴും വിജയകരമായിത്തന്നെ ഉപയോഗിച്ച ഈ രണ്ടു മുദ്രാവാക്യങ്ങളും നമ്മെ ഇനിയും വേട്ടയാടിക്കൊണ്ടിരിക്കും. വെറുപ്പിലും വിധ്വംസകതയിലുമൂന്നിയ ഈ മുദ്രാവാക്യങ്ങളെ നമ്മുടെ നാട്ടിലെ വിവിധ സമൂഹങ്ങള്‍ എങ്ങനെയെല്ലാം നേരിടും എന്ന ചോദ്യം നമുക്കുമുന്നില്‍ അവശേഷിപ്പിക്കുന്നു ഈ മരണം- സുദീപ് കെ.എസ് എഴുതുന്നു

മദര്‍ ആശുപത്രിയില്‍ സംഭവിക്കുന്നത്

സംസ്ഥാനതലത്തിലേക്ക് വ്യാപിക്കുന്ന മദര്‍ ആശുപത്രി നഴ്സിങ് സമരം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍, ഉത്തരങ്ങള്‍. വത്സന്‍ രാമംകുളത്ത് എഴുതുന്നു

കാറ്റുകൊണ്ടൊരു കടല്‍

ഒരിക്കലും കടല്‍ കണ്ടിട്ടില്ലാത്തവരുണ്ട് ഞങ്ങളുടെ നാട്ടില്‍. തീവണ്ടി കാണാത്തവര്‍, തീവണ്ടിയില്‍ യാത്ര ചെയ്തിട്ടില്ലാത്തവര്‍ എത്രയോ. കുട്ടിക്കാലത്ത് ഞങ്ങള്‍ കടലിനെക്കുറിച്ച് ഒരുപാട് കേട്ടു. പാട്ടുകളിലും കഥകളിലും കവിതകളിലും എത്രയോ കടലിരമ്പങ്ങളറിഞ്ഞു. സിനിമയിലെ നായികയും നായകനും പ്രണയത്താലും തീവ്രമായ വിരഹത്താലും കടല്‍ക്കരയിലലഞ്ഞു. അങ്ങനെ കടല്‍ ഒരു മിത്തായി. ഞങ്ങളുടെ കാല്‍പ്പാദങ്ങളെ ഈറനാക്കാതെ ഒരുപ്പുകാലം വിദൂരതയിലെവിടെയോ നിര്‍ത്താതെ തിരയിളക്കി. ചില്ലറ പൈസകള്‍ കൂട്ടിവലച്ചുണ്ടാക്കിയ ഞങ്ങളുടെ വിനോദ യാത്രകളെല്ലാം കുന്നിന്‍ ചരിവുകളിലെ തടാക്കരയിലോ, അണക്കെട്ടുകളുടെ തീരത്തോ, മലമുടികളിലോ തൊട്ട് മടങ്ങിപ്പോന്നു-കെ. പി ജയകുമാര്‍ എഴുതുന്നു

ഗാസയിലെ മകന് ഞാനെന്ത് മറുപടി നല്‍കും?

കത്തുന്ന ഗാസ മുനമ്പില്‍നിന്ന് ഒരു കുറിപ്പ്. ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ റാമി അല്‍ മഗ്ഹരി എഴുതുന്നു

ട്രീ ഓഫ് ലൈഫ്: ജീവവൃക്ഷത്തിന്റെ തണല്‍

സിനിമയുടെ ആത്മീയ വഴികളില്‍ ഇത്തവണ ടെറന്‍സ് മാലികിന്റെ ട്രീ ഓഫ് ലൈഫ്. എം. നൌഷാദ് എഴുതുന്നു

ശലഭങ്ങളും ബുദ്ധനും ഭയപ്പെടുത്തുന്നതാരെ?

നമുക്ക് കാണണം ഈ സിനിമ. ദലിത് സ്വത്വരാഷ്ട്രീയത്തോട് യോജിപ്പുണ്ടെങ്കിലും, ഇല്ലെങ്കിലും നമുക്ക് കാണാം ഈ സിനിമ. നമ്മുടെ സാഹിത്യത്തിലും , കലയിലും ദിവസേന എണ്ണമറ്റ് സൃഷ്ടിക്കപ്പെടുന്നവയൊക്കെ, സൃഷ്ടിയുടെ അപകടകരവും,വേദനാകരവുമായ പ്രലോഭനങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടത്തിന്‍റെ താവളങ്ങളല്ല എന്ന് നമ്മെതന്നെ വിശ്വസിപ്പിക്കാന്‍ നമുക്ക് ഈ സിനിമ കാണണം. “മിണ്ടരുത്” എന്ന തൂലികാനാമമുള്ള ഒരു കലാകാരന്‍റെ വരവിനു വേണ്ടി പാത്തുപതുങ്ങിക്കിടക്കുകയല്ല നാമെന്ന് നമ്മെത്തന്നെ അറിയിക്കാന്‍ നമുക്ക് ഈ സിനിമ കാണുകയും കാണിക്കുകയും വേണം- ഉദയ് കിരണ്‍ എഴുതുന്നു

ആത്മകഥക്കു മുമ്പ് ഒരു കുടിയന്റെ ജീവിതം

ഡോ. ജോണ്‍സണ്‍ എഴുതിയ ‘കുടിയന്റെ കുമ്പസാരം: ഒരു മദ്യാസക്ത രോഗിയുടെ ആത്മകഥ’ എന്ന പുസ്തകത്തിലെ ഒരധ്യായം. രണ്ടാം ഭാഗം

മാറിയ പെണ്‍ജീവിതവും മാറാത്ത നമ്മുടെ മേല്‍മീശകളും

ശ്വേതാ മേനോന്റെ പ്രസവം, ഗര്‍ഭധാരണത്തെയും പ്രസവത്തെയും കുറിച്ച് വി.പി റജീന, സ്മിത മീനാക്ഷി എന്നിവര്‍ നാലാമിടത്തില്‍ എഴുതിയ കുറിപ്പുകള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ മാറിയ സ്ത്രീജീവിതത്തെക്കുറിച്ചും അകക്കാമ്പ് മാറാത്ത കേരളീയ സമൂഹത്തെയും കുറിച്ച ഒരന്വേഷണം.
പ്രസന്ന രാഘവന്‍ എഴുതുന്നു

അങ്ങനെ, ഞാനൊരു കുടിയനായി…

ഡോ.ജോണ്‍സണ്‍ എഴുതിയ ‘കുടിയന്റെ കുമ്പസാരം. ഒരു മദ്യാസക്ത രോഗിയുടെ ആത്മകഥ’ എന്ന പുസ്തകത്തിലെ ഒരധ്യായം. ആദ്യഭാഗം.

കോസ്റ്റസ് വാസെവാനിസ്: ഒട്ടും വളയാത്ത ഒരു നട്ടെല്ല്

സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം ഒളിപ്പിച്ച ഗ്രീക്ക് പ്രമാണികളുടെ പേരുവിവരം പ്രസിദ്ധീകരിച്ചതിന് അറസ്റ്റിലാവുകയും പിന്നീട് മോചിതനാവുകയും ചെയ്ത ഗ്രീക്ക് മാധ്യമ പ്രവര്‍ത്തകന്‍ കോസ്റ്റസ് വാസെവാനിസിന്റെ ജീവിതം. സി.ആര്‍. ഹരിലാല്‍ എഴുതുന്നു

ജാസ്മിന്‍ഷാ പറയുന്നു: ആത്മഹത്യ ഞങ്ങളുടെ വഴിയല്ല

നഴ്സ് സമരത്തിന്റെ പത്തു മാസങ്ങളുടെ തിരിഞ്ഞുനോട്ടം. ആത്മഹത്യാ സമരങ്ങള്‍ക്കു പിറകിലെ യഥാര്‍ത്ഥ സംഭവങ്ങള്‍. യു.എന്‍.എ അധ്യക്ഷന്‍ ജാസ്മാന്‍ ഷായുമായി വത്സന്‍ രാമംകുളത്ത് നടത്തിയ അഭിമുഖം

നൊവേല്‍ കൊറോണ വൈറസ്: ഗള്‍ഫില്‍നിന്നൊരു മുന്നറിയിപ്പ്

നൊവേല്‍ കൊറോണ വൈറസ് എന്ന പുതിയ ഭീഷണിയെക്കുറിച്ച് ചില മുന്നറിയിപ്പുകള്‍:. കോഴിക്കോട് വിമാനത്താവള മെഡിക്കല്‍ സെന്ററിലെ ഡോ. ഹമീദ് കെ. വി എഴുതുന്നു

സുനന്ദാ പുഷ്കര്‍ കേരളത്തോട് പറയുന്നത്

എല്ലാ ചാനല്‍ വാര്‍ത്തകളും അനുഷ്ഠാനം പോലെ ആവര്‍ത്തിച്ച ദൃശ്യങ്ങളെല്ലാം സുനന്ദയുടേതായിരുന്നു. വിഷയം തരൂരെങ്കിലും മോഡിയെങ്കിലും ദൃശ്യങ്ങളില്‍ സുനന്ദ മാത്രം നിറയുന്ന മാജിക്കല്‍ റിയലിസം. തരൂരിനൊപ്പം അവര്‍ നടക്കുന്നതും ഇരിക്കുന്നതും ഊഞ്ഞാലാടുന്നതുമെല്ലാം ചാനല്‍ ക്യാമറകള്‍ നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ പല കാരണങ്ങളാല്‍ എത്തിച്ചേരാന്‍ കഴിയാതെ പോയവര്‍ക്ക് സമാശ്വാസമേകുന്ന തരത്തില്‍, ലക്ഷണമൊത്ത ഒരൊളിഞ്ഞുനോട്ടക്കാരന്റെ ചീഞ്ഞ കണ്ണോടെയാണ് മലയാള ദൃശ്യമാധ്യമങ്ങള്‍ ഈ സംഭവം കൈകാര്യം ചെയ്തത്. വിമാനത്താവളത്തില്‍ സുനന്ദയെ അപമാനിച്ചവര്‍ക്കു മാത്രമല്ല മനോരോഗമെന്ന് പേര്‍ത്തും പേര്‍ത്തും വെളിപ്പെടുത്തുന്നതായിരുന്നു ഈ മാധ്യമ നോട്ടങ്ങള്‍- -സ്മിത മീനാക്ഷി എഴുതുന്നു

ബിയന്നലെ: അഴിമതി മാത്രമല്ല വിഷയം

പ്രശസ്ത ചിത്രകാരന്‍ ജോണ്‍സ് മാത്യു എഴുതുന്നു: ബിയന്നലെ നല്ലതാണോ, അതോ ചീത്തയാണോ എന്നതല്ല, പകരം, ബിയന്നലെകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന “സൌെന്ദര്യ ബോധവും, കലയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും” ആണ് വിശകലനം ചെയ്യണ്ടത്. അല്ലാതെ അഴിമതി എന്ന വിഷയം മാത്രമല്ല.