ആഷിക് അബു വധം ബാലേ: തിരക്കഥയില്‍ കാണാത്തത്

വിശ്വരൂപത്തെക്കുറിച്ച് സംവിധായകന്‍ ആഷിക് അബു പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരായ ആക്രോശങ്ങള്‍ എന്തിന്റെ സൂചനയാണ്? – സി.ആര്‍ ഹരിലാല്‍ എഴുതുന്നു

വരണ്ടുണങ്ങും മുമ്പ് കേരളത്തോട് പറയാനുള്ളത്

മഹാരാഷ്ട്രയിലെ വരണ്ട ഗ്രാമങ്ങളിലൂടെ ഒരു യാത്രാനുഭവം. എസ്. മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു

വരൂ, ലോകമേ ഇന്ത്യയിലേക്ക്; നമുക്ക് നിയമം ലംഘിച്ച് കളിക്കാം

>ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി ഗില്ലാര്‍ഡിന്റെ വണ്ടിക്ക് കിട്ടിയ പിഴ മാത്രമല്ല ഉള്ളത്. വിദ്യാഭ്യാസ മന്ത്രി പീറ്റര്‍ ഗാരറ്റും, പ്രതിപക്ഷ വക്താവ് ബോബ് ബാള്‍ഡ്വിനും റോഡ് ടോള്‍ അടയ്ക്കാതെ പോയതിന് പല തവണ പിഴകിട്ടിയിട്ടുണ്ട്. റോഡു നിയമം പാലിക്കാത്തതിന്റെ പേരില്‍ പ്രമുഖരും പ്രശസ്തരുമായ പലര്‍ക്കും ലൈസന്‍സ് വരെ നഷ്ടമായിട്ടുണ്ട്. ടെന്നീസ് കോര്‍ട്ടിലെ ഗ്ലാമറസ് ബോയ് ബെര്‍ണാര്‍ഡ് ടോമിക്കിന് ഇപ്പോള്‍ രാജ്യത്തെങ്ങും വണ്ടിയോടിക്കാന്‍ പറ്റില്ല. അതിവേഗത്തില്‍ കാറോടിച്ചതിന്റെ പേരില്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വാണിന് മിക്കവാറും ഉടന്‍ ലൈസന്‍സ് നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ -ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിന്റെ കാറിന് പോലീസ് എട്ടുതവണ പിഴയിട്ട പശ്ചാത്തലത്തില്‍ ഇന്ത്യയെക്കുറിച്ചോരോര്‍മ്മ.

പപ്പീലിയോ ബുദ്ധ: സാങ്കേതിക ന്യായങ്ങള്‍ക്ക് ചില മറുചോദ്യങ്ങള്‍

ചലച്ചിത്ര ശരീരത്തില്‍ ആഴമുള്ള മുറിവുകള്‍ തീര്‍ത്ത സെന്‍സര്‍ബോര്‍ഡ് ഇടപെടലുകള്‍ക്കുശഷം, അംബേദ്കറുടെ നിശ്ശബ്ദമാക്കിയ പ്രസംഗവും അവ്യക്തമാക്കിയ ഗാന്ധി ദൃശ്യങ്ങളുമായി ജയന്‍ ചെറിയാന്റെ ‘പപ്പീലിയോ ബുദ്ധ’ ഫെബ്രുവരി അവസാനം തിയറ്ററുകളിലെത്തുന്നു. എന്നാല്‍, പ്രബുദ്ധ മലയാളിയുടെ കൊടിയടയാളമെന്ന് പറഞ്ഞുപോരുന്ന തിരുവനന്തപുരം ചലച്ചിത്രമേളയില്‍ ഉണ്ടായ ദുരനുഭവവും സൌജന്യ പ്രദര്‍ശനം മുടക്കാനുള്ള പൊലീസ് ഇടപെടലുകളുമടക്കം അനേകം സംഭവങ്ങള്‍ നമുക്കു മുന്നില്‍ കറുത്ത പാടുകളായി ശേഷിക്കുന്നു.

ഗള്‍ഫ് മലയാളി എയര്‍ ഇന്ത്യക്ക് ‘ഇര’യാവുന്ന വിധം

എയര്‍ഇന്ത്യയുടെ തമ്പ്രാക്കന്‍മാര്‍ ഗള്‍ഫ് മലയാളിയോട് മാത്രം ഇങ്ങനെ പെരുമാറുന്നതെന്ത്? അഷ്റഫ് പേങ്ങാട്ടയില്‍ എഴുതുന്നു

അരുന്ധതിയുടേതും ഒരു ക്ഷോഭപ്രകടനം ആയിരുന്നു

ദല്‍ഹി പ്രക്ഷോഭത്തെക്കുറിച്ച അരുന്ധതി റോയിയുടെ അഭിപ്രായപ്രകടനങ്ങള്‍ക്ക് ഒരനുബന്ധം കൂടി. പ്രമുഖ എഴുത്തുകാരന്‍ കരുണാകരന്‍ എഴുതുന്നു

ബിനാലെ ചുമരുകളില്‍ ഒരു കവിത മുഖം നോക്കുന്നു

കൊച്ചി മുസിരിസ് ബിനാലെ: ഒരു കാഴ്ചാനുഭവം. കവിതക്കും കലക്കുമിടയിലൂടെ പല കാലങ്ങളുടെ ലയം. അരുണ്‍ പ്രസാദ് എഴുതുന്നു

ബലാല്‍സംഗങ്ങള്‍ക്ക് ഇരയായവര്‍ക്കെല്ലാം ഐക്യദാര്‍ഢ്യത്തോടെ

എന്നാല്‍ അതേ , നഗരഹൃദയത്തില്‍ വച്ചുനടന്ന ഒരു കൂട്ടബലാല്‍സംഗത്തോടുള്ള ശരിയായ, അതേസമയം വിവേചനപരവുമായ പ്രതികരണമായി ദേശവ്യാപകമായി ആളിപ്പടര്‍ന്ന ഈ പ്രതിഷേധാഗ്നി ദളിത്‌ -ആദിവാസി സ്ത്രീകള്‍ക്കുനേരെ നിരന്തരം നടക്കുന്ന ബലാല്‍സംഗങ്ങളും കൂട്ടബലാല്‍സംഗങ്ങളും ഒരു സാധാരണസംഭവമാണ് എന്ന് ഞങ്ങളെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.അതെ, ഇത് തമിഴ് നാട്ടിലെ വചതിയിലും ഛത്തീസ്ഗഢിലും ഹരിയാനയിലും മണിപ്പൂരിലും രാജ്യമെമ്പാടുമുള്ള ജയിലുകളിലും പോലീസ് സ്റ്റേഷനുകളിലും കോടതികളിലും ഗ്രാമങ്ങളിലും ദളിത്‌ – ആദിവാസി സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങളെ മായിച്ചുകളയുകയും ചെയ്യുന്നു.- സുദീപ് കെ എസ് എഴുതുന്നു

‘മാപ്പിളലഹള’യുടെ ‘നേറ്റീവ് ബാപ്പ’

മാപ്പിള ലഹള എന്ന പുതു തലമുറ ബാന്റിന്റെ നേറ്റിവ് ബാപ്പ എന്ന ആല്‍ബത്തെ , അത് പങ്കു വയ്ക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് മനോജ് കുറൂര്‍ എഴുതുന്നു

ഡെല്‍ഹിയിലെ കൂച്ചു വിലങ്ങുകള്‍ എന്തിന്റെ സൂചനയാണ്‌ ?

    ഡെല്‍ഹിയിലെ തെരുവുകളില്‍ ഒഴുകിയ കൊടുങ്കാറ്റുകളെ കുറിച്ച് വീണ്ടും – രൂപേഷ് ഒ ബി എഴുതുന്നു     പത്ത് മെട്രോ സ്റേഷനുകള്‍ അടച്ചിട്ടും, ഇന്ത്യാഗേറ്റിലേക്കും, ജന്തര്‍മന്ദറിലേക്കുമുള്ള ജനസഞ്ചാരം നിരോധിച്ചും, നിരോധനാജ്ഞ പ്രഖ്യാപിച്ചും, പോലീസും, അര്‍ദ്ധസൈനികരും, ആര്‍.പി.എഫും. മറ്റുംചേര്‍ന്ന് സൈനികവലയം തീര്‍ത്തും […]