ബജറ്റ് വിശകലനങ്ങളുടെ രാഷ്ട്രീയം. എസ് മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു
Month: March 2013
ഒഴിക്ക്, അവരുടെ ചെവിയില്‍ ഉരുക്കീയം
കഴിഞ്ഞ പരീക്ഷകളിലെല്ലാം അവന് മികച്ച മാര്‍ക്കുണ്ടായിരുന്നു. ഒരേ സമയം ആറ് പ്രവേശന പരീക്ഷകളുടെ റാങ്ക് പട്ടികയിലെ പേരുകളൊന്ന് അവന്റേതായിരുന്നു. പക്ഷെ അതിനെയെല്ലാം നിഷ്ഫലമാക്കുന്ന അയോഗ്യതയില്‍ പിറന്നവന് – ഒരു ദലിതന് എങ്ങിനെ ഡോക്ടറാവാന്‍ പറ്റും?
നൊവാര്‍ടിസിനും സുപ്രീംകോടതിക്കുമിടയില്‍ ഇവരുടെ ജീവിതം; മരണവും
വിധി നൊവാര്‍ടിസിന് അനുകൂലമായാല്‍ മരുന്നുവില കുതിച്ചുകയറും. ജീവന് രക്ഷാമരുന്നുകള്‍ പോലും കുത്തകയാക്കി പേറ്റന്റിന്റെ ബലത്തില്‍ തോന്നുംപോലെ വില വര്‍ധിപ്പിക്കും. പ്രത്യാഘാതം ഇന്ത്യയില്‍ മാത്രമായിരിക്കില്ല. വികസ്വര-അവികസിത രാജ്യങ്ങളിലെ കോടിക്കണക്കിന് രോഗികളായിരിക്കും മരുന്നു കിട്ടാതെ പിടഞ്ഞു തീരുക^പി.പി പ്രശാന്തിന്റെ വിലയിരുത്തല്‍
സലാം, ഹസന് ഷരീഫ്
സമകാല അറബ് കലയിലെ ഏറ്റവും പ്രമുഖനായ ഹസന് ഷരീഫിന്റെ കലാ ജീവിതം. സര്‍ജു എഴുതുന്ന ദീര്‍ഘലേഖനത്തിന്റെ ആദ്യ ഭാഗം
ഭാഷകൊണ്ട് പക്ഷം പിടിക്കുന്ന പിണറായി വിജയന്
സഖാവ് വിജയന്റെ ഭാഷാപരമായ പക്ഷംചേരലിന്റെ അടിസ്ഥാനം പാര്‍ട്ടി സെക്രട്ടറി എന്ന അദ്ദേഹത്തിന്റെ ഉത്തരവാദിത്തം തന്നെയാണ്. ആ സ്ഥാനത്തു നിന്നു പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ ആന്തരികവും ബാഹ്യവുമായ പബ്ലിക് റിലേഷന്‍സ് പാര്‍ട്ടിയുടെ താല്പര്യങ്ങള്ക്ക് അനുസരിച്ച് പ്രാവര്‍ത്തികമാക്കുന്ന രീതിയാണ് അദ്ദേഹം അവലംബിക്കുന്നത്.
മൂന്നാറിനോട് ഒരു മൂവി ക്യാമറ ചെയ്തത്
ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ബാബു കാമ്പ്രത്തിന്റെ ബിഹൈന്‍ഡ് ദി മിസ്റ്റ് എന്ന ഡോക്യുമെന്ററിയുടെ രാഷ്ട്രീയ വായന. ജോയ് തുരുത്തേല്‍ എഴുതുന്നു
ഉയരത്തേക്കാള്‍ ആഴമുള്ള വീടുകള്‍
ആകാശ കൂടുകളിലെ രാപ്പകലുകളെക്കുറിച്ച് സെറീന എഴുതുന്നു
ഒരു ജനത വെന്തെരിയുമ്പോള്‍ നിങ്ങളെന്ത് ചെയ്യുകയാണ് ?
സര്‍ക്കാറിന് ഇപ്പോഴും കൂസലില്ല. ഇന്നേക്ക് ഒരു മാസമായി ഈ സമരം. ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല ഉമ്മന്‍ചാണ്ടിയും കൂട്ടരും. ഒരു മാസമായി നടക്കുന്ന ഈ സമരത്തിന് അര്‍ഹിക്കുന്ന പ്രാധാന്യമൊന്നും നമ്മുടെ മാധ്യമങ്ങളോ പൊതുസമൂഹമോ നല്‍കിയിട്ടുമില്ല. അവരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം കാസര്‍കോട്ടാണ്. ആരു മരിച്ചാലും ആരു നിലവിളിച്ചാലും അതൊന്നും ഇവിടെ കേള്‍ക്കില്ല. തിരുവനന്തപുരത്തെ അധികാര കസേരയെ ബാധിക്കില്ല. എന്നാല്‍, അതിന്റെ പേരില്‍ ഒരു വലിയ മനുഷ്യന്റെ ജീവിതം മരണത്തിലേക്ക് വലിച്ചെറിഞ്ഞു കൊടുക്കാന്‍ പാടില്ല. നമുക്ക് വേണ്ടി, കേരളീയ പൊതു സമൂഹത്തിനു വേണ്ടി നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്ന മോഹന്‍കുമാര്‍ മാഷിന്റെ ജീവിതം രക്ഷപ്പെടുത്തേണ്ട ബാധ്യത നമുക്കുണ്ട്. സര്‍ക്കാറോ രാഷ്ട്രീയ കക്ഷികളോ മാധ്യമങ്ങളോ തിരിഞ്ഞുനോക്കുന്നില്ലെങ്കില്‍ പോലും ബദല്‍ മാധ്യമങ്ങളെന്നു വിളിക്കപ്പെടുന്ന ഓണ്‍ലൈന്‍ തുറസ്സുകളില്‍ നമുക്ക് മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം വീണ്ടെടുക്കേണ്ടതുണ്ട്. മരണത്തിനു വിട്ടു കൊടുക്കരുത്, ഈ സമരത്തെ^സി.ആര് ഹരിലാല്‍ എഴുതുന്നു
ഭന്‍വാരി ദേവി സ്ത്രീകളോട് പറയുന്നു, ‘ഒരിക്കലും സമരം നിര്‍ത്തരുത്’
ഭന്‍വാരി ദേവിയുടെ ജീവിതം. സ്മിത മീനാക്ഷി എഴുതുന്നു
ഇറ്റാലിയന്‍ നാവികര്‍ ഹാപ്പിയാണ്; നമ്മളോ ?
എന്നാല്‍, അവര്‍ മാത്രമാണോ ഹാപ്പിയായത്? ഇപ്പുറത്തും ഹാപ്പിയല്ലേ എല്ലാവരും. അതല്ലേ, പുറത്തു രോഷം തിളയ്ക്കുന്നുവെന്ന് തോന്നിക്കുമ്പോഴും അകമേ എല്ലാ സാറമ്മാരും ചിരിക്കുന്നത്. ചെറിയ കാര്യമാണോ സംഭവിച്ചത്? എന്തു ചെയ്യുമെന്റീശ്വരാ എന്നു തലക്കു കൈയും വെച്ചിരിപ്പായിരുന്നില്ലേ ഇത്ര നാളും . ശിക്ഷിച്ചില്ലേല്‍ നാട്ടുകാര്‍ തെറി പറയും. ശിക്ഷിച്ചാല്‍ ഡിപ്ലോമസിക്കാര് തെറി പറയും. രണ്ടായാലും തെറി ഉറപ്പ്. ഈ അവസ്ഥയില്‍നിന്ന് സര്‍ക്കാറിനും കോടതിക്കും രാഷ്ട്രീയക്കാര്‍ക്കും സഭകള്‍ക്കും മനുഷ്യാവകാശക്കാര്‍ക്കും രാജ്യസ്നേഹികള്‍ക്കുമെല്ലാം ആ നാവികമ്മാരും ഇറ്റലിക്കാരും നല്‍കിയത് ചെറിയ ആശ്വാസമാണോ^സി.ആര് ഹരിലാല്‍ എഴുതുന്നു
ആതി: ജലം കൊണ്ടു മുറിവേറ്റവര്‍ക്ക് ഒരിടം
സാറാ ജോസഫിന്റെ ആതി എന്ന നോവലിന്റെ വ്യത്യസ്ത വായന. കവിയും ഗവേഷക വിദ്യാര്‍ഥിയുമായ കെ. പി ചിത്ര എഴുതുന്നു
പെണ്ണുടലുകള്‍ ഇന്ത്യന്‍ സിനിമയില്‍
സ്ത്രീ ജീവിതം ഇന്ത്യന്‍ സിനിമയില്‍ പകര്‍ത്തപ്പെട്ടതെങ്ങനെ. സാബുഷണ്മുഖം എഴുതുന്നു
ഇനിയിത്തിരി നേരം തിരൂരിലെ ആ കുഞ്ഞിനെ കുറിച്ചു സംസാരിക്കാം
ഇതിലപ്പുറം എന്താണ് സര് പ്രതീക്ഷിക്കേണ്ടത്, ലിംഗത്തിനപ്പുറം മനസ്സു സഞ്ചാരിക്കാത്തൊരു ജനതയില്‍നിന്നും…?
മഴ പെയ്യുമ്പോള്‍ ദ്വീപ് എന്തു ചെയ്യും?
പ്രവാസത്തിന്റെ ദ്വീപ് അനുഭവങ്ങള്‍. മാലിയില്‍നിന്ന് ജയചന്ദ്രന് മൊകേരി എഴുതുന്നു