ഋതുപര്‍ണോ ഘോഷിന്റെ വിയോഗം തീര്‍ത്ത മുറിവുകളിലൂടെ ഒരു സഞ്ചാരം. ജയ്ഹിന്ദ് ടി.വി ന്യൂസ് എഡിറ്ററായ അഭിജിത്ത് നായര്‍ എഴുതുന്നു
Month: May 2013
ഇംഗ്ലീഷ്: മഹാനഗരത്തിലെ ഉറുമ്പിന് പറ്റങ്ങള്‍
ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ് സിനിമയുടെ കാഴ്ചാനുഭവം. പ്രമുഖ ചലച്ചിത്ര നിരൂപകന് എ. ചന്ദ്രശേഖര്‍ എഴുതുന്നു
യൂസുഫലിയുടെ പിന്മാറ്റത്തിന് പിന്നിലെന്ത്?
എന്തുകൊണ്ടാണ് ഇടപ്പള്ളിയിലെ ലുലു മാള്‍ വിവാദത്തിലായപ്പോള്‍ അതിനപ്പുറത്തെ ബോള്‍ഗാട്ടി പ്രോജക്റ്റില്‍നിന്ന് യൂസുഫലി പിന്മാറുന്നത്?
ശ്യാമപ്രസാദ് പറയുന്നു: സിനിമയിലെ പാട്ട് ഒഴിച്ചുകൂടാനാവാത്തൊരു ശല്യം
സിനിമയിലെ പാട്ടുവഴികളെക്കുറിച്ച് സംവിധായകന് ശ്യാമപ്രസാദ് സംസാരിക്കുന്നു
‘താരങ്ങളേ, ഐ.പി.എല്‍ ചന്തയില്‍ ചത്തുതൂങ്ങേണ്ടവരല്ല നിങ്ങള്‍’
വാണിഭച്ചന്തയിലെ ഐ.പി.എല്‍ ബഹളങ്ങള്‍ക്കിടെ ഒരു ക്രിക്കറ്റ് ആരാധകന് പറയാനുള്ളത് .സംഗീത് ശേഖര്‍ എഴുതുന്നു
‘അതു കൊണ്ടാണ്, ഈ കാടുവിട്ട് ഞങ്ങളെങ്ങും പോകാത്തത്’
ആഗോളതാപനം കാടിനോടും കാടരോടും ചെയ്തത്. രഞ്ജിത് കാവുങ്കര എഴുതിയ ലേഖനത്തിന്റെ ആദ്യ ഭാഗം.
കടല്‍ കൈവിടുന്ന കേരളം
ആഗോളതാപനം സമുദ്രതീര പരിസ്ഥിതിയോട് ചെയ്തത്. ഓംജി ജോണ്‍ എഴുതിയ ദീര്‍ഘ ലേഖനം അവസാനിക്കുന്നു