ബ്രസീല്‍ ! തോറ്റതാര് ?

        ബ്രസീലിന്റെ തോല്‍വിയും, അതിന്റെ രാഷ്ട്രീയവും റമീസ് ചാത്തിയാറ എഴുതുന്നു     കനത്ത പോലീസ് സുരക്ഷയിലാണ് സര്‍ക്കാര്‍ ലോകകപ്പ് നടത്തുന്നത്. സാവോപോളോയിലെ ഓരോ പുല്‍മൈതാനങ്ങള്‍ക്ക് കുടിയിറക്കിയതിന്റെ കഥകളാണ് പറയാനുള്ളത്.ഞങ്ങള്‍ക്ക് കപ്പ് വേണ്ട കഴിക്കാന്‍ തരൂ,സ്‌കൂളുകള്‍ തരൂ,ആശുപത്രികള്‍ തരൂ […]