നിഷേധവും ഒരു രാഷ്ട്രീയ പ്രസ്താവനയാണ്

അമേരിക്കന്‍ സംഘത്തോട് രാഹുല്‍ ചെയ്തതും മോഡി സംഘത്തോട് ഉമ്മന്‍ചാണ്ടി ചെയ്തതും. ‘മലയാളം ന്യൂസ്’ എഡിറ്റര്‍ എ.എം. സജിത്ത്എഴുതുന്നു

ഗുജറാത്ത്: ഇതോ സമാധാനം?

സമാധാനത്തിന്റെ ഗുജറാത്ത് പാഠങ്ങള്‍. എ.എം. സജിത്ത് എഴുതുന്നു: ഇല്ലെങ്കില്‍ ഗുജറാത്ത് ഇനിയും ഹിന്ദുത്വ പരീക്ഷണശാലയായി തന്നെ തുടരും. ഉഗ്രമായ മതവിഭജനങ്ങളുടെ തടവറയില്‍, പളപളപ്പുള്ള വികസനത്തിന്റെ വായ്ത്താരികളുമായി ഗുജറാത്തും അവിടത്തെ ഒരു വിഭാഗം ജനങ്ങളും നമ്മുടെ രാഷ്ട്രഗാത്രത്തില്‍ കറുത്ത വടുക്കളായി അവശേഷിക്കും.