ദല്‍ഹിയില്‍ വംശീയാതിക്രമത്തില്‍ കൊല്ലപ്പെട്ട നിഡോ ടാനിയാമിന്റെ മരണത്തെ തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഒരിടപെടല്‍. എച്മുക്കുട്ടി എഴുതുന്നു
Echmukutti
നരച്ച താടിയും തലമുടിയും മുസ്ലിം മുഖച്ഛായയുമുള്ള കൂട്ടുകാരന്.. .
എച്ച്മുക്കുട്ടി എഴുതുന്ന പൊള്ളുന്ന കുറിപ്പ്.