വാര്‍ത്താ വേലിയേറ്റങ്ങള്‍ക്കിടയില്‍ ലവ് ജിഹാദും കമല സുരയ്യയും

ആര്‍ക്കും ഒരു പ്രസ്താവന കൊണ്ട് ജീവന്‍ വെയ്പ്പിക്കാവുന്ന ഒരു സങ്കല്‍പ്പനമായി ലവ്ജിഹാദിനെ നിലനിര്‍ത്തുന്നത് എന്താണ്?

ഭൂമിയുടെ വസന്തം നിശബ്ദതയുടെ കവിതകള്‍ എഴുതുകയാണ്

ഭാവന കൊണ്ട് ജീവിക്കുന്നതെങ്ങനെയെന്നു പറഞ്ഞു തന്ന വാക്കുകളുടെ രാജകുമാരിക്ക് അറിയാതിരിക്കുമോ, നിശ്വാസങ്ങള്‍ കൊണ്ട് തൊടുന്നതെങ്ങനെയെന്ന്, കാറ്റിനോടൊപ്പം വഴി നടക്കുന്നതെങ്ങനെയെന്ന്, മഴയിലേക്ക് മണമായി പുനര്‍ജ്ജനിക്കുന്നതെങ്ങനെയെന്ന്.