അന്നമ്മക്കുട്ടി എഴുതുന്നു: ഇംഗ്ലീഷ് റിവ്യൂകളുടെ ശൈലിയില്‍ പറഞ്ഞാല്‍ രണ്ടു സ്റ്റാര്‍ തൂക്കി ‘വാച്ചബിള്‍’ എന്ന ഗണത്തില്‍ പെടുത്താവുന്ന പടം. ‘വേറേ
പണിയൊന്നുമില്ലെങ്കില്‍ നേരം കൊല്ലാന്‍ പോയി കണ്ടോളൂ’ എന്നാണ് ഈ വാച്ചബിളിന്റെ അര്‍ഥം. ബാക്കിയെല്ലാം സസ്പെന്‍സ്!