അടുത്തറിഞ്ഞ ഓരോ സ്ത്രീയും ഉള്ളില്‍ കൊണ്ടു നടക്കുന്നുണ്ട് കണ്ടും കേട്ടും മോഹിച്ച കടും നിറങ്ങളുടെ ഒരു അകം പൊറുതി. ആ നിറങ്ങളാണ് കീ ബോര്‍ഡില്‍ നിന്ന് നേരെ നടന്നു കേറാവുന്ന ഈ മാന്ത്രിക ലോകത്തെ ഇത്രയേറെ പ്രിയപ്പെട്ടതാക്കുന്നത്.