ബിയന്നലെ: അഴിമതി മാത്രമല്ല വിഷയം

പ്രശസ്ത ചിത്രകാരന്‍ ജോണ്‍സ് മാത്യു എഴുതുന്നു: ബിയന്നലെ നല്ലതാണോ, അതോ ചീത്തയാണോ എന്നതല്ല, പകരം, ബിയന്നലെകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന “സൌെന്ദര്യ ബോധവും, കലയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും” ആണ് വിശകലനം ചെയ്യണ്ടത്. അല്ലാതെ അഴിമതി എന്ന വിഷയം മാത്രമല്ല.