ആ പുസ്തകം അടയുമ്പോള്‍ Posted on March 28, 2012April 3, 2012 by nalamidam മലയാള പ്രസാധന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരാള്‍ കൂടി വിട വാങ്ങി. റെയിന്‍ബോ ബുക്സ് ഉടമ എന്‍. രാജേഷ് കുമാര്‍.