മഴത്തണുപ്പത്ത് കഴിക്കാന്‍ ചില വിഭവങ്ങള്‍

തോരാ മഴയത്ത് ശരീരം തണുക്കുമ്പോള്‍ കഴിച്ചിരുന്ന പരമ്പരാഗത വിഭവങ്ങളെക്കുറിച്ച് സലൂജ അഫ്സല്‍

ചക്കകൊണ്ട് നാലിനം

ഇത് ചക്കക്കാലം. മലയാളികള്‍ക്ക് വേണ്ടാതായി തുടങ്ങിയ ചക്കയ്ക്ക് വീണ്ടും പ്രിയമേറിയ കാലം. ചക്കയില്‍നിന്നുള്ള പതിവു വിഭവങ്ങള്‍ക്കു പുറമേ, പുതിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കായി അന്വേഷണം നടക്കുന്ന കാലം. ഇതാ,ചക്ക കൊണ്ടുണ്ടാക്കുന്ന നാല് രുചികരമായ വിഭവങ്ങള്‍. സലൂജ അഫ്സല്‍ എഴുതുന്നു