തീപ്പിടിച്ച നേരുകളുടെ കാലത്ത് ഒരു ക്യാമറ എന്തു ചെയ്യണം?

എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട, കൂടംകുളം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജ് സംസാരിക്കുന്നു