സിനിമ dn5

ഫഹദ്ഫാസിലും പെണ്ണുങ്ങളും ഡയമണ്ട് നെക് ലെയ്സും »

പുതിയൊരു സിനിമാ രീതിയിലേക്ക് തനിക്ക് മാറാനാവും എന്ന് ഈ നെക്ലേസിലൂടെ തെളിയിച്ചതിന് ലാല്‍ജോസ് ഒരു കയ്യടി അര്‍ഹിക്കുന്നു. അതേസമയം ആ പുതുമയുടെ മറവില്‍ വിപണനം ചെയ്യുന്ന അങ്ങേയറ്റം പിന്തിരിപ്പനായ ആശയങ്ങളുടെ പേരില്‍ ലാല്‍ജോസ് ഒരു 'കരണത്തടി'യും അര്‍ഹിക്കുന്നു.…

May 5 2012 / 5 Comments / Read More »
gm

മോഹന്‍ലാല്‍ ഗ്രാന്റ്മാസ്റ്ററാവുമ്പോള്‍… »

നായക കഥാപാത്ര സൃഷ്ടിയിലെ ഈ പ്രത്യേകതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 'ഗ്രാന്റ്മാസ്റ്റര്‍' നൂറ്റൊന്നാവര്‍ത്തി നമ്മള്‍ കണ്ട സ്ഥിരം 'കൊലപാതക പരമ്പരാന്വേഷണം' മാത്രമാണ്. അങ്ങനെയല്ലാതെ വേറിട്ടൊരു സിനിമയാക്കാനുള്ള പല സാധ്യതകളും ഉണ്ടായിരുന്നു എന്നതു സത്യം.…

May 3 2012 / 6 Comments / Read More »
357

ചാനലുകള്‍ മലയാളം സിനിമയോട് ചെയ്യുന്നത് »

കെ.ടി.എഫ് എന്ന് ചുരുക്കപ്പേരുള്ള കേരള ടെലിവിഷന്‍ ഫെഡറേഷന്‍ അംഗങ്ങള്‍ താരസിനിമക്കായി തലക്കിടിക്കുകയും കെ.ടി.എഫില്‍ വിനോദ വ്യവസായികളുടെ എണ്ണം അനുദിനം പെരുകുകയും ചെയ്യുമ്പോള്‍ താരങ്ങളെ ചൊറിഞ്ഞ് അഷ്ടി കഴിയുന്നവര്‍ മറിച്ചൊന്ന് തീരുമാനിക്കുമെന്ന് കരുതാനും വയ്യ. തീയറ്ററുകളിലെ പ്രദര്‍ശനത്തില്‍ നിന്നുള്ള സിനിമാ വിജയം (സാമ്പത്തികം)…

Apr 29 2012 / 3 Comments / Read More »
വായനാമുറി

അനാമികയുടെ നിറങ്ങള്‍ »

anu9

ഈ പംക്തിയില്‍ ഇത്തവണ അനാമികയുടെ ചിത്രങ്ങള്‍. ബാംഗ്ലൂരിലെ നന്ദിനി ലേഔട്ട് പ്രസിഡന്‍സി സ്കൂളില്‍ അഞ്ചാം തരം കഴിഞ്ഞു. ആറാംതരത്തിലേക്ക് പോകാനുള്ള പുറപ്പാടിലാണ്…

May 12 2012 / 10 Comments / Read More »

പിറക്കാതിരിക്കട്ടെ,പുതിയ കുടിപ്പകകള്‍ »

123657

എതിരാളിയുടെ രക്തം കണ്ടേ അടങ്ങൂ എന്ന് ഓരോരുത്തരും വാശിപിടിക്കുമ്പോള്‍ ചിന്നിച്ചിതറിപ്പോകുന്നത് ഒരേ ചോരയും മാംസവുമുള്ള മനുഷ്യരാണ്. വലിയ നേതാവായാലും വാലറ്റത്തെ പ്രവര്‍ത്തകനായാലും ജീവന് രണ്ട് വിലയാണെന്ന് വരുമോ?…

May 11 2012 / 3 Comments / Read More »

ശീര്‍ഷകം വെട്ടിനുറുക്കപ്പെട്ട ഒരു കവിത »

789546

സമവായങ്ങളാല്‍ മലിനപ്പെടാത്ത ധീരമായ ജീവിതമായിരുന്നു, വടകരക്കടുത്ത്വെച്ച് അക്രമിസംഘം വെട്ടിക്കൊന്ന ടി.പി ചന്ദ്രശേഖരന്റേത്. രാഷ്ട്രീയം കത്തുന്ന തെരുവുകളില്‍ ജീവിതം മുഴുവന്‍ നടന്നുതീര്‍ത്ത അദ്ദേഹത്തെ ചൊല്ലി തെരുവുകളില്‍…

May 9 2012 / 1 Comment / Read More »

ചിതറിയിട്ടും അറ്റുപോവാത്ത ഒരാള്‍ »

258976

ഇത്രയധികം ഭീഷണികള്‍ ഉണ്ടാവുമ്പോള്‍, രാത്രി ഒറ്റക്ക് ബൈക്കില്‍ പോവുന്നത് ശരിയല്ലെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തനിച്ച് പോവരുതെന്നും മുന്‍കരുതല്‍ എടുക്കണമെന്നും മറ്റു പലരും ഉപദേശിക്കാറുമുണ്ട്. എന്നാല്‍,…

May 5 2012 / 20 Comments / Read More »
പെണ്‍പക്ഷം

ബ്രാന്‍ഡ് ഫെമിനിസം കേരള മോഡല്‍ »

prasanna-raghav-2

അവകാശങ്ങള്‍ കൂട്ടായി നേടിയെടുക്കുന്നതിനു കേരളത്തില്‍ സ്ത്രീകളുടെ ശക്തമായ ഫെമിനിസ്റു മൂവുകള്‍ ഉണ്ടാകേണ്ട നേരം തന്നെയാണിത്. ഇതോടൊപ്പം , സ്ത്രീ ശാക്തീകരണത്തിന്റെ മൂര്‍ത്തികളാണ് തങ്ങള്‍ എന്നു പൊതു ലോകത്തെ ധരിപ്പിച്ച്, അതിനു പകരം കിട്ടുന്ന വ്യക്തി അധികാര ഇമേജുകള്‍ഉപയോഗിച്ച്, സ്ത്രീയുടെ ശരീരത്തിന്റേയും തലമുടിയുടേയും കച്ചവട സാധ്യതകളുടെ കൂട്ടിക്കൊടുപ്പു നടത്തുന്ന ഫെമിനിസത്തിന്റേയും സിനിമാ ആര്‍ട്ടിന്റെയും കള്ള നാണയങ്ങളെ തിരിച്ചറിയേണ്ടതുമുണ്ട്. …

May 9 2012 / 6 Comments / Read More »

ഫെമിനിസം ‘തെറി വാക്കാ’യതെങ്ങനെ? »

p1

21ാം നൂറ്റാണ്ടിലെ ചെറുപ്പക്കാരില്‍ ആണിലും പെണ്ണിലും ഇന്ത്യന്‍ ഫെമിനിസത്തിന്റെ ഈ വര്‍ഗ്ഗീയ രാഷ്ട്രീയ അധികാരമുഖത്തെ തിരിച്ചറിയുന്നവരുടെ എണ്ണം കൂടുന്നുണ്ട് എന്നു തോന്നുന്നു. വര്‍ഗ ജാതി-മത-ലിംഗ വിവേചനങ്ങള്‍ക്കു പുറത്തു കടക്കുന്ന ഒരു സ്വാതന്ത്യ്രം ഇഷ്ടപ്പെടുന്നവരാണ് അവര്‍. എന്നാല്‍ അവര്‍ ഇന്നു വല്ലാത്ത ഒരവസ്ഥയെ അഭിമുഖീകരിക്കുന്നവരുമാണ്. അവര്‍ക്ക് വേണ്ടത്, ആത്മാര്‍ത്ഥമായ നേതൃത്വമാണ്.…

May 2 2012 / 21 Comments / Read More »

ഞാന്‍ ആരുടെയും പെങ്ങളല്ല »

akhilaaa

ഞാന്‍ ആരുടെയും പെങ്ങളല്ല. ആരുടെയും അമ്മയുമല്ല. ഒരു പെണ്ണും അങ്ങനെ അമ്മയും പെങ്ങളുമായി ഒരു പെട്ടിക്കുള്ളിലാവേണ്ടതാണെന്ന് എനിക്ക് തോന്നുന്നുമില്ല. ഞാന്‍ മാത്രമല്ല, ഒരു പെണ്ണും ആരുടെയും പെങ്ങളോ അമ്മയോ അല്ല എന്നും ഞാന്‍ വിശ്വസിക്കുന്നു. അവള്‍ പെണ്ണാണെന്നും പെണ്ണ് എന്നതാണ് അവളുടെ ഐഡന്റിറ്റി എന്നും. ഇത് രണ്ടും അല്ലാത്തതുകൊണ്ട് അതിന്റെയര്‍ഥം എന്റെ ശരീരം വയലേറ്റ് ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നല്ല. അമ്മയോടും…

Apr 23 2012 / 35 Comments / Read More »
പറയാതെ വയ്യ

ലിപി കുത്തിവരയല്ല »

96589 (1)

ലിപിയെ സംബന്ധിച്ച സൌന്ദര്യബോധം എല്ലാ ജനതകള്‍ക്കുമുണ്ടായിരുന്നു. ജ്യാമിതീയമായ ഒന്നല്ല ലിപിയുടെ സൌന്ദര്യം. അത് ഒരു സംസ്കാര ചിഹ്നമാണ്. ചില സ്വേച്ഛാധിപതികള്‍ പൊതുലിപി അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് സാംസ്കാരികവും രാഷ്ട്രീയവുമായ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട്. ഭാഷയും…

May 7 2012 / 8 Comments / Read More »
യാത്ര

രമിക്കുന്ന ബുദ്ധന്റെ നാട്ടില്‍ »

xIMG_7425

ക്യാമറ കൊണ്ടും വാക്കു കൊണ്ടും ഒരാള്‍ ഒരു ദേശത്തെ പകര്‍ത്തിയ വിധം. മാധ്യമ പ്രവര്‍ത്തകനായ കെ. ആര്‍ രണ്‍ജിത്തിന്റെ ഭൂട്ടാന്‍ യാത്രാനുഭവം: വായിച്ചും കേട്ടുമറിഞ്ഞ ഭൂട്ടാനിലേക്കാണ് ചെന്നിറങ്ങിയത്. ഇടവഴികളില്‍ ട്രാവലോഗ് എഴുത്തുകള്‍ ചിരിച്ചും…

Apr 1 2012 / 6 Comments / Read More »
ഇ സനീഷ് 258

ആറിഞ്ചും ആണത്തവും: മൂന്ന് സാക്ഷ്യങ്ങള്‍

ആണും പെണ്ണും അടങ്ങുന്ന സമൂഹത്തില്‍ അത്രയ്ക്ക് രൂഢമൂലമാണ് ആണത്തത്തിന്റെ അക്രമോത്സുകമായ ആധിപത്യത്തെക്കുറിച്ചുള്ള വിശ്വാസം. ആ വിശ്വാസമാണ് തൊട്ടതിനും പിടിച്ചതിനും പ്രതിഷേധങ്ങള്‍ക്ക് കുറവില്ലാത്ത കേരളത്തില്‍ സൂര്യനെല്ലി ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു ഇരയോടും കുടുംബത്തോടും ആര്‍ക്കും എന്തും ചെയ്യാം എന്ന അവസ്ഥയുണ്ടാക്കുന്നത്. …

Apr 24 2012 / Read More »
ഷാജഹാന്‍ 6545542

ഇറ്റാലിയന്‍ വെടിയുണ്ടകളും നമ്മുടെ നിവരാത്ത വാലും

ആഴക്കടലില്‍ ഇറ്റാലിയന്‍ നാവികര്‍ രണ്ട് മലയാളി മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഷാജഹാന്‍ എഴുതുന്നു> ആണ്ടില്‍ പല തവണ നമ്മുടെ നാട്ടില്‍ പിടിക്കപ്പെടുന്ന പാക്കിസ്ഥാനിയോടും ശ്രിലങ്കക്കാരനോടും മ്യാന്‍മറുകാരനോടും കെനിയക്കാരനോടും ഇതേ വിധേയത്വമുണ്ടോ നമുക്ക്? ഷാറുഖ് മുതല്‍ കലാം വരെയുള്ളവരെ തുണിയുരിഞ്ഞ് പരിശോധന നടത്തുന്ന യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കയുടെയും സെക്യൂരിറ്റി ഗാര്‍ഡുകളെ…

Feb 21 2012 / Read More »
അനുപമ slider-1

‘ദി ആര്‍ടിസ്റ്റ്’: ഈ മൌനം വാചാലം

പോയ വര്‍ഷം ലോകം ഏറെ ചര്‍ച്ച ചെയ്ത ‘ദി ആര്‍ടിസ്റ്റ്’ എന്ന മുഴുനീള നിശബ്ദ സിനിമയെക്കുറിച്ച്. അക്കാദമിയെക്കുറിച്ചാണ്. പുരസ്കാരത്തെക്കുറിച്ചാണ്. അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചാണ്. ഹോളിവുഡിനും അക്കാദമിക്കുമിടയില്‍ നിലനില്‍ക്കുന്ന ദൃശ്യവും അദൃശ്യവുമായ കണ്ണികളെക്കുറിച്ചാണ്-ദൃശ്യമാധ്യമ പ്രവര്‍ത്തക അനുപമയുടെ പംക്തി ആരംഭിക്കുന്നു …

Mar 15 2012 / Read More »
സ്മിത മീനാക്ഷി turkey-pardon1

നമുക്കിടയിലെ ടര്‍ക്കി കോഴികള്‍,അറവുകത്തികള്‍

വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്റെ 2004 ലെ മുംബൈ സമ്മേളനത്തില്‍ അരുന്ധതി റോയ് നടത്തിയ പ്രഭാഷണത്തിന് അവര്‍ പേരിട്ടിരുന്നത് " ഈ നന്ദി പ്രകാശനം ടര്‍ക്കികള്‍ ആസ്വദിക്കുന്നുവോ " ( Do turkeys enjoy this thanks giving?) എന്നായിരുന്നു. സാമ്രാജ്യത്വ ശക്തികളും ലോക വാണിജ്യ സംഘടനയും ലോകബാങ്കും എല്ലാം…

Apr 15 2012 / Read More »
കെ.എസ് സുദീപ് 8976789 (1)

ഫെമിനിസ്റ്റെന്ന നിലയില്‍ എന്റെ ജീവിതം

ഇങ്ങനെയൊക്കെയാണെങ്കിലും 'ഫെമിനിസം' എന്ന വാക്ക് എന്തോ ഒരു മോശം വാക്കാണ് എന്ന് തന്നെയാണ് ഞാന്‍ കുറെക്കാലത്തേയ്ക്ക് വിശ്വസിച്ചത്. അങ്ങനെയല്ലാതായത് ഏതാണ്ട് പതിനൊന്ന്^പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഫെമിനിസ്റ് എന്ന് സ്വയം വിളിക്കാന്‍ തയ്യാറായ ചില സുഹൃത്തുക്കളാണ് ആ മാറ്റത്തിന് കാരണമായത്. സത്യത്തില്‍ ഞാന്‍ അപ്പോള്‍ ഫെമിനിസ്റ് ആവുകയല്ല, മുമ്പേ ഞാന്‍ ഫെമിനിസ്റ്…

Apr 26 2012 / Read More »
കെ.പി ജയകുമാര്‍ 96879

ഹൈറേഞ്ചിന് ഒരു ജലസ്മാരകം

ഹൈറേഞ്ചിലെ ജീവിതവും സംസ്കാരവും നട്ടുനനച്ച ജലാശയങ്ങളുടെ അകാല മരണങ്ങളെക്കുറിച്ച് കെ. പി ജയകുമാര്‍ എഴുതുന്നു: ഇപ്പോള്‍ മീനുകള്‍ വരാറില്ല. ആറ്റിലേക്ക് ചെന്നുചേരുന്ന നീരൊഴുക്കുകളില്‍ പലതും നിലച്ചുപോയിരിക്കുന്നു. അവശേഷിക്കുന്നവ നൂലുപോലെ ഒഴുകി തീരുകയാണ്. ആനക്കല്‍ മലകളില്‍ ആരംഭിച്ച് പാലാറെന്നും കോമ്പയാറെന്നുമുള്ള പേരുകളിലൂടെ ഒഴുകി കല്ലാര്‍ കടന്ന് തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുത്തനെ പതിക്കുന്ന…

May 8 2012 / Read More »
ജസ്റ്റിന്‍ മാത്യു 36987

ഒരു നുള്ള് രഹസ്യം ചേര്‍ത്ത് പോത്തുകറി വയ്ക്കുമ്പോള്‍

ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം നിശ്ശബ്ദത കൊണ്ട് മൂടിവെച്ചു തന്നെയാണ് പോത്തുവിഭവങ്ങള്‍ പാചകം ചെയ്യന്നത്. ഹോസ്റ്റല്‍ മുറികളില്‍ മാത്രമല്ല, അപ്പാര്ട്ടുമെന്‍്റുകളിലും, ഭക്ഷണശാലകളിലും ഒരു നുള്ള് രഹസ്യം കൂടി ചേര്‍ത്താ ണ് ബീഫ് വിഭവങ്ങള്‍ തയാറാക്കുന്നത്. ബീഫ് രുചിയുടെ കഥകള്‍ ചെറിയ ചില കൂട്ടങ്ങളില്‍ മാത്രം പങ്കുവെയ്ക്കപ്പെടുന്നു- ഭക്ഷണത്തിന്‍െറ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സമകാലിക വിവാദങ്ങളുടെ…

May 14 2012 / Read More »
എ. വി ഷെറിന്‍ sherin-sli

ചോരപ്പുഴകളുടെ ആഴമളന്ന ചെറുപുഞ്ചിരി

ശ്രീലങ്കന്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ പൊള്ളുന്നൊരനുഭവം. എ.വി ഷെറിന്‍ എഴുതുന്നു: സ്കൂളിലെ മുതിര്‍ന്ന അധ്യാപകരിലൊരാളാണ് രോഹിണി മിസ്. രണ്ട് പതിറ്റാണ്ടായി മാലെയിലാണ്. സദാ പ്രസന്നവതി. മുഖത്തെപ്പോഴും സ്നേഹവും കരുണയും നിറഞ്ഞൊരു ചിരി കാണും. അത് കുട്ടികളെയും സഹപ്രവര്‍ത്തകരെയും ഒരേപോലെ അവരിലേക്കടുപ്പിച്ചു. ശ്രീലങ്കന്‍ തമിഴ് വംശജയായ അവര്‍ ചോരപ്പുഴ ഒഴുകിയ പലനാളുകളുടെ…

Apr 18 2012 / Read More »
പ്രഭ സക്കറിയാസ് slider-ind

കമ്പോളം മുടിക്കു കുത്തിപ്പിടിക്കുമ്പോള്‍

എങ്കിലും "ഉള്ള മുടി മുറിക്കുന്നതാ സ്വാതന്ത്യ്രം?" എന്ന സജിത മഠത്തിലിന്റെ പരസ്യവാചകം വല്ലാത്ത ഒരു പ്രശ്നമാണ്. ഫെമിനിസ്റ് എന്ന പോപ്പുലര്‍ ബിംബത്തെ വെച്ച് കൊണ്ടുള്ള ഒരു കളിയാണ് അത്. ചെറുതായി വെട്ടിയ തലമുടിയുള്ള, മുഖത്ത് ചെറിയ മീശയുള്ള, പുരികം മിനുക്കാത്ത, കക്ഷത്തിലെ രോമം വടിക്കാത്ത, കാലിലെ രോമങ്ങള്‍ നീക്കം ചെയ്യാത്ത,…

Apr 16 2012 / Read More »
പി ബി അനൂപ് slid-oo

എന്തിനായിരുന്നു ഈ കൊലവെറി ?

‘വൈ ദിസ് കൊലവെറി ഡീ ...’ എന്ന ഗാനം ചിത്രീകരിച്ചതുപോലും ബിലോ ആവറേജ് രീതിയിലാണ്. ഒന്നര മണിക്കൂറുകൊണ്ട് തീരുന്ന കഥ വലിച്ചുനീട്ടി അടിച്ചുപരത്തി പറഞ്ഞിരിക്കുന്നു. ഈ ചിത്രത്തിന്‍്റെ പ്രചാരണത്തിന് വളരെ ശക്തമായി ഉപയോഗിച്ച നവ മാധ്യമത്തിന്‍്റെ കരുത്താണ് ഒടുവില്‍ ഈ ചിത്രത്തിന് വില്ലനായതും. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ പടം…

Apr 20 2012 / Read More »
കെ.എന്‍ അശോക് slider

ഒരു ഗോസ്റ്റ് റൈറ്ററുടെ ജീവിതവും മരണവും

ഇന്ന്, തിങ്കളാഴ്ച, രാവിലെയാണ് കൊട്ടാരം മരിച്ചത് (അന്തരിച്ചത് എന്നു പറയാന്‍ കൊട്ടാരം സമ്മതിക്കുമെന്നു തോന്നുന്നില്ല, അല്ലെങ്കില്‍ ചത്തത് എന്നു പറയാനാകും കൂടുതല്‍ ഇഷ്ടപ്പെടുക). തിരുവല്ല മിഷന്‍ ആശുപത്രിയില്‍ അവസാന ശ്വാസം നിലയ്ക്കുമ്പോള്‍ ബന്ധുക്കള്‍ ആരൊക്കെ അടുത്തുണ്ടായിരുന്നുവെന്നോ ഉറ്റവര്‍ ആരെങ്കിലുമായി കൊട്ടാരത്തിനു ബന്ധമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. രണ്ടു വര്‍ഷം മുമ്പ് ഡല്‍ഹിയിയോട്…

Apr 2 2012 / Read More »
സുരേഷ് എ ആര്‍  PINARAYI_VIJAYAN

ഭാഷകൊണ്ട് പക്ഷം പിടിക്കുന്ന പിണറായി വിജയന്‍

സഖാവ് വിജയന്റെ ഭാഷാപരമായ പക്ഷംചേരലിന്റെ അടിസ്ഥാനം പാര്‍ട്ടി സെക്രട്ടറി എന്ന അദ്ദേഹത്തിന്റെ ഉത്തരവാദിത്തം തന്നെയാണ്. ആ സ്ഥാനത്തു നിന്നു പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ ആന്തരികവും ബാഹ്യവുമായ പബ്ലിക് റിലേഷന്‍സ് പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രാവര്‍ത്തികമാക്കുന്ന രീതിയാണ് അദ്ദേഹം അവലംബിക്കുന്നത്. …

Mar 26 2012 / Read More »

Search Archive

Search by Date
Search by Category
Search with Google